Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

നിശ്ചിത ലക്ഷ്യമെന്നതിന് അപ്പുറം ഓരോ ബൂത്തിലും പരമാവധി പൊതുജനങ്ങളെയും കോണ്‍ഗ്രസ് അനുഭാവികളെയും 138 ചലഞ്ചില്‍ പങ്കാളികളാക്കണം; ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ കോണ്‍ഗ്രസിന്റെ സന്ദേശം ഓരോ വീടും സന്ദര്‍ശിച്ച് എത്തിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം താല്‍പ്പര്യമെടുക്കണം; നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി

14 FEBRUARY 2023 04:25 PM IST
മലയാളി വാര്‍ത്ത

കെപിസിസി 138 ചലഞ്ച് " ആരംഭിച്ച് 48 മണിക്കൂര്‍ പൂർത്തിയാകുന്നതിന് മുൻപ് തന്നെ 50 പേരെന്ന നിശ്ചിത ലക്ഷ്യം പൂര്‍ത്തീകരിച്ച കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ അസംബ്ലിയിലെ ശാസ്താംകോട്ട വെസ്റ്റ് മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തുകമ്മിറ്റിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയ്ക്ക് ഹൃദയം നിറഞ്ഞ കൈയ്യടി. നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കെപിസിസി 138 ചലഞ്ച് " ആരംഭിച്ച് 48 മണിക്കൂര്‍ പൂർത്തിയാകുന്നതിന് മുൻപ് തന്നെ 50 പേരെന്ന നിശ്ചിത ലക്ഷ്യം പൂര്‍ത്തീകരിച്ച കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ അസംബ്ലിയിലെ ശാസ്താംകോട്ട വെസ്റ്റ് മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തുകമ്മിറ്റിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയ്ക്ക് ഹൃദയം നിറഞ്ഞ കൈയ്യടി.

കുറഞ്ഞത് 50 വ്യക്തികളില്‍ നിന്ന് 138 രൂപ ചലഞ്ചിലേക്ക് സംഭാവന സ്വീകരിക്കണമെന്നാണ് ഓരോ ബൂത്തിനും കെപിസിസി നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആ ലക്ഷ്യം ചുരുങ്ങിയ സമയം കൊണ്ട് നേടിയ ശാസ്താംകോട്ട വെസ്റ്റ് മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്ത് കേരളമൊട്ടാകെയുള്ള മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകയാണ്.

നിശ്ചിത ലക്ഷ്യമെന്നതിന് അപ്പുറം ഓരോ ബൂത്തിലും പരമാവധി പൊതുജനങ്ങളെയും കോണ്‍ഗ്രസ് അനുഭാവികളെയും 138 ചലഞ്ചില്‍ പങ്കാളികളാക്കാനും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ കോണ്‍ഗ്രസിന്റെ സന്ദേശം ഓരോ വീടും സന്ദര്‍ശിച്ച് എത്തിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം താല്‍പ്പര്യമെടുക്കണം.

കോണ്‍ഗ്രസിന്റെ മറ്റുഘടകങ്ങള്‍ക്ക് പ്രചോദനമാകുന്ന അഭിമാനകരമായ നേട്ടത്തിന് നേതൃത്വം നല്‍കിയ ശാസ്താംകോട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. തുണ്ടില്‍ നൗഷാദിനും സഹപ്രവര്‍ത്തകര്‍ക്കും കെപിസിസിയുടെ അഭിവാദ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (16 minutes ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (20 minutes ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (1 hour ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (1 hour ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (1 hour ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (1 hour ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (1 hour ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (1 hour ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (1 hour ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (2 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (2 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (2 hours ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (2 hours ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (2 hours ago)

Malayali Vartha Recommends