കാർപെൻ്റേഴ്സ് എന്നത് ഒരു അമേരിക്കൻ സംഗീത ട്രൂപ്പ് ആണ്; ഒരു സംഗീതജ്ഞൻ പറയുമ്പോൾ അത് ആശാരിയുടെ കൊട്ടുവടി, ഉളി എന്നിവയുടെ ശബ്ദം ആയിരിക്കില്ല എന്ന് തിരിച്ചറിയാൻ പറ്റുന്നവർ ഇപ്പോഴില്ല എന്നതാണ് നാം നേരിടുന്ന ദുരന്തം; തുറന്നടിച്ച് സന്ദീപ് വാചസ്പതി

വീണ്ടും വീണ്ടും പഴയ സഹപ്രവർത്തകരെ പറ്റി പറയേണ്ടി വരുന്നതിൽ ഖേദമുണ്ട് തന്തൈ പേരിയോറെ പെരിയാർ ആക്കിയിട്ട് ഒരാഴ്ച ആയില്ല. ചില മാധ്യമങ്ങൾക്ക് സംഭവിച്ച വമ്പൻ പിഴവിനെ ചൂണ്ടിക്കാണിച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വീണ്ടും വീണ്ടും പഴയ സഹപ്രവർത്തകരെ പറ്റി പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. തന്തൈ പേരിയോറെ പെരിയാർ ആക്കിയിട്ട് ഒരാഴ്ച ആയില്ല. കാർപെൻ്റേഴ്സ് എന്നത് ഒരു അമേരിക്കൻ സംഗീത ട്രൂപ്പ് ആണ്. ഒരു സംഗീതജ്ഞൻ പറയുമ്പോൾ അത് ആശാരിയുടെ കൊട്ടുവടി, ഉളി എന്നിവയുടെ ശബ്ദം ആയിരിക്കില്ല എന്ന് തിരിച്ചറിയാൻ പറ്റുന്നവർ ഇപ്പോഴില്ല എന്നതാണ് നാം നേരിടുന്ന ദുരന്തം.
https://www.facebook.com/Malayalivartha



























