Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

ഭാരത ചരിത്രത്തിൽ നടന്ന ഈ സുപ്രധാന സംഭവം പുതിയ തലമുറ അറിയേണ്ട എന്ന് തീരുമാനിച്ചത് ആരാണ്? ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടിയ ഈ അമൂല്യ സ്വത്ത് നെഹ്റുവിന് "ആരോ സമ്മാനിച്ച ഊന്നു വടി" എന്ന് രേഖപ്പെടുത്തി ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ സൂക്ഷിച്ചത് എന്തിന്? തുറന്നടിച്ച് സന്ദീപ് വാചസ്പതി

26 MAY 2023 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി

വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..

വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..

സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.

അലഹബാദ് ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ നിന്ന് ജനാധിപത്യത്തിൻ്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് തിരികെയെത്തുമ്പോൾ ഒരു സാധാരണ ഭാരതീയന്റെ മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങൾ ഉണ്ട് ആ ചോദ്യങ്ങളും അതിനുള്ള ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വചസാപ്തി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

അലഹബാദ് ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ നിന്ന് ജനാധിപത്യത്തിൻ്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് തിരികെയെത്തുമ്പോൾ ഒരു സാധാരണ ഭാരതീയൻ്റെ മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങൾ.

1. ഭാരത ചരിത്രത്തിൽ നടന്ന ഈ സുപ്രധാന സംഭവം പുതിയ തലമുറ അറിയേണ്ട എന്ന് തീരുമാനിച്ചത് ആരാണ്?

2. എന്തായിരുന്നു ആ തീരുമാനത്തിന് കാരണം?

3. ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടിയ ഈ അമൂല്യ സ്വത്ത് നെഹ്റുവിന് "ആരോ സമ്മാനിച്ച ഊന്നു വടി" എന്ന് രേഖപ്പെടുത്തി ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ സൂക്ഷിച്ചത് എന്തിന്?

4. എന്ത് കൊണ്ടാണ് ചെങ്കോൽ മൗണ്ട്ബാറ്റൺ കൈ മാറാതെ തിരുവാടുതുറൈ മഠാധിപതിയെക്കൊണ്ട് നൽകിച്ചത്?

ആദ്യ മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം ഒന്നേയുള്ളൂ... ഈ നാട് അതിൻ്റെ സ്വത്വം തിരിച്ചറിയരുത് എന്ന കുബുദ്ധി. നാലാമത്തെ ചോദ്യത്തിനുള്ള മറുപടി അൽപ്പം സങ്കീർണ്ണമാണ്. അധികാര ദണ്ഡ് കൈമാറാതെ മൗണ്ട് ബാറ്റൺ മാറി നിന്നതിൽ നിന്ന് ചിലത് വ്യക്തമാകുന്നുണ്ട്. പ്രാചീന ഭാരതത്തിൽ രാജാവിനെ വാഴിക്കുന്നത് ധർമ്മ ഗുരുക്കന്മാരാണ്, അല്ലാതെ സ്ഥാനം ഒഴിയുന്ന ഭരണാധികാരി അല്ല. അത് അംഗീകരിച്ച ബ്രിട്ടീഷുകാരൻ അധികാര കൈമാറ്റ ചടങ്ങ് ആധ്യാത്മിക ആചാര്യനെ ഏൽപ്പിച്ച് മാറി നിന്നു.

നെഹ്രുവിൻ്റെ ഭരണം എന്നത് പ്രാചീന ഭാരതത്തിലെ ഭരണ ക്രമത്തിൻ്റെ തുടർച്ച മാത്രമാണ്. ബ്രിട്ടീഷുകാരൻ വന്നതിന് ശേഷമല്ല ഭാരതം ഉണ്ടായത് എന്ന് അറിയുന്ന മൗണ്ട് ബാറ്റൺ ഔചിത്യം കാണിച്ച് മാറി നിന്നു. കാവേരി നദിക്കരയിൽ ഇരുന്ന് ഇന്നത്തെ ശ്രീലങ്ക മുതൽ സിംഗപ്പൂർ വരെയുള്ള പ്രദേശം ഭരിച്ചിരുന്ന ചോള സാമ്രാജ്യം നമ്മുടെ ഗതകാല പ്രൗഢിയുടെ പ്രതീകമാണ്. (അല്ലാതെ കട്ടിംഗ് സൗത്ത് ടീംസിൻ്റെ ഉടായിപ്പ് പ്രചരണം അല്ല യഥാർത്ഥ ഭാരത ചരിത്രം.) ആ സുവർണ്ണ കാലത്തിൻ്റെ പിന്തുടർച്ച ആവണം ആധുനിക ഭാരതം എന്ന മഹത്തായ സങ്കൽപ്പവും തീരുമാനത്തിന് പിന്നിലുണ്ട്.

എന്നാൽ ഭാരതത്തോട് സായിപ്പിന് ഉണ്ടായിരുന്ന സങ്കൽപ്പം പോലും കറുത്ത സായിപ്പന്മാർക്ക് ഉണ്ടായിരുന്നില്ല എന്നതിന് പിൽക്കാല ചരിത്രം സാക്ഷി. ആരോടോ അച്ചാരം വാങ്ങി ഈ നാടിനെ ഒറ്റു കൊടുത്തവർക്ക് ചില തലമുറകളെ മറവിയുടെ കയത്തിലേക്ക് തള്ളിയിടാൻ കഴിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാൻ സാധിക്കില്ല എന്ന ചരിത്ര സത്യത്തിന് മുന്നിൽ വ്യാജ നിർമ്മിതികൾ തകരുകയാണ്. അതിന് സാക്ഷികളാകാൻ ഭാഗ്യം സിദ്ധിച്ച തലമുറയാണ് നമ്മൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (5 minutes ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (7 minutes ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (11 minutes ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (15 minutes ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (28 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (37 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (42 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (56 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (3 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (4 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends