Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

കാരണഭൂതം, കപ്പിത്താൻ ഇനിയില്ല 'ജൈവ വളം വിജയൻ'...സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; ,ബൈ ദി ബൈ ഈ ജൈവബുദ്ധിജീവി എന്ന് വച്ചാൽ എന്താണ്? ജൈവ ബുദ്ധിജീവികളും സാധാരണ ബുദ്ധിജീവികളും തമ്മിൽ എന്താണ് വ്യത്യാസം ? മന്ത്രി ബിന്ദുവിന് പൊങ്കാല..

26 MAY 2023 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി

വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..

വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..

സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.

ജൈവ മാലിന്യം എന്നൊക്കെ കേട്ടിട്ടുണ്ട് , പക്ഷെ ഇതാദ്യമായിട്ട് കേൾക്കുവാൻ ജൈവ ബുദ്ധിജീവി..ഇത് കേട്ടവർ ഇതെന്ത് തേങ്ങയാണെന്ന് ആണ് ചോദിക്കുന്നത്...ക്യാപ്റ്റൻ , കപ്പിത്താൻ , കാരണഭൂതം, ഇരട്ട ചങ്കൻ, തുടങ്ങിയ പദവികൾക്ക് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന അടുത്ത പേരാണ് , ജൈവ ബുദ്ധി ജീവി പിണറായി വിജയൻ...പിറന്നാളായിട്ട് ഒരു ആശംസ നേരാൻ പോയതാ ഇപ്പോൾ ട്രോളുകളോട് ട്രോളാണ് കിട്ടി കൊണ്ട് ഇരിക്കുന്നത്...ഉന്നത വിദ്യഭ്യാസ മന്ത്രി ബിന്ദുവാണ് പിണറായി വിജയൻ ആശംസകൾ നേർന്നു കൊണ്ട് ഒരു പോസ്റ്റ് പങ്കു വച്ചത്..അതിൽ പിണറായി വിജയനെ കുറിച്ച് പറഞ്ഞ വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്..കേരളം കണ്ട ജൈവ ബുദ്ധി ജീവിയായ ഭരണ നായകന്, 78 വയസ് , മതനിരപേക്ഷ രാഷ്ട്രീയത്തിലെ യുഗ പുരുഷന് അരുണാഭിവാദനം എന്നാണ് പോസ്റ്ററിലെ വരികൾ, അതിനു പിന്നാലെയാണ് ഇപ്പോൾ ആ വരികളെ ട്രോളി സോഷ്യൽ മീഡിയ തകർക്കുന്നത്, മന്ത്രിയുടെ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് കമ്മന്റുമായി വരുന്നത് എന്നുള്ളതാണ് രസകരം..

എന്തൊക്കെ തരം ബുദ്ധിജീവികളാണ് ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ,ബൈ ദി ബൈ ഈ ജൈവബുദ്ധിജീവി എന്ന് വച്ചാൽ എന്താണ്, അർഹതയില്ലാത്ത മന്ത്രി പദവി വിജയൻറെ അടുക്കളയിൽ നിന്ന് ഔദാര്യമായി കിട്ടിയതാണ്.അപ്പോൾ ഇതുപോലെയുള്ള വാഴ്ത്തുപാട്ടുകൾ നിർബന്ധമായി വരും, കാരണഭൂതം , കപ്പിത്താൻ എന്നിവക്ക് ശേഷം വ്യാജ പ്രഫസർ അവതരിപ്പിക്കുന്നു - ജൈവ ബുദ്ധിജീവി !അരുണാഭിവാദനം എന്ന വാക്ക് മലയാളത്തിൽ ഗൂഗിൾ സെർച്ച് ചെയ്തു. ഉത്തരം കിട്ടിയില്ല.അത് പോലെ ജൈവ ബുദ്ധിജീവി എന്നത് വാസ്തവത്തിൽ എന്താണ് ?.ജൈവ ബുദ്ധിജീവികളും സാധാരണ ബുദ്ധിജീവികളും തമ്മിൽ എന്താണ് വ്യത്യാസം ?ജൈവ വളം,രാസ വളം എന്നൊക്കെ കേട്ടിക്കിണ് ജൈവ ബുദ്ധി ജീവി ആദ്യായിട്ട്കേള്‍ക്കാണ് ഈ ജീവിക്ക് വാലൊക്കെയുണ്ടോ..തുടങ്ങിയ രസകരമായ കമ്മന്റുകളാണ് വരുന്നത്..സ്വന്തം പാർട്ടിക്കാരിയും മന്ത്രിസഭയിലെ അംഗവും ആയവർ പോലും ട്രോളുന്നത് മനസിലാക്കുവാൻ ഈ പാവത്തിന് കഴിയുന്നില്ലല്ലോ എന്റെ കാറൽ മാക്സ് മുത്തപ്പാ...എന്നും ആളുകൾ കമ്മന്റ് ചെയ്തിരിക്കുന്നു...എന്ത് തന്നെയായാലും ഇന്നും മുഖ്യൻ എയറിലാണ്’ എന്നാണ് ചിലർ പറയുന്നത്. മുഖ്യൻ മാത്രമല്ല...മന്ത്രി ബിന്ദുവും എയറിലാണ്, ഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ മുഖ്യമന്ത്രിയെ ഫോണിൽവിളിച്ച് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക് സഭാ സ്പീക്കർ ഓം ബിർല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആശംസകൾ നേർന്നു.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ, കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, രാജീവ് ചന്ദ്രശേഖർ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, രമേശ് ചെന്നിത്തല,

 

മുൻകേന്ദ്ര മന്ത്രി സുരേഷ് പ്രഭു, രാജ്യസഭാംഗം രാജീവ് ശുക്ല ,ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈ കമ്മീഷണർ ബാരി ഒ ഫാരൽ, ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ , സുരാജ് വെഞ്ഞാറമൂട്, കഥാകൃത്ത് ടി പത്മനാഭൻ, ഫുട്ബോൾ താരം സി കെ വിനീത്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, വിവിധ മതമേലധ്യക്ഷന്മാർ എന്നിവരും മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു..അതിനു പിന്നാലെയാണ് ഇപ്പോൾ ട്രോളുകൾ കേട്ട് കൊണ്ട് ഇരിക്കുന്നത്..ഏതായാലും ട്രോളനും സഖാക്കൾ മുൻപിൽ ഉണ്ടെന്നു ആണ് അറിയാൻ സാധിച്ചത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (4 minutes ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (6 minutes ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (10 minutes ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (14 minutes ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (27 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (36 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (41 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (55 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (3 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (4 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends