Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

വിരമിക്കാറായപ്പോള്‍ ബി സന്ധ്യയും വാ തുറന്നു;അഗ്‌നിരക്ഷാ സേനയുടെ നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്നില്ല,അധികാരത്തിലിരുന്നപ്പോള്‍ ഒന്നും പറയണ്ടായിരുന്നു,ബഹ്‌റയ്ക്കും വിരമിച്ചപ്പോഴാണ് നാവിന് ബലം കിട്ടിയത്,സന്ധ്യ നടത്തിയ ചില പ്രസ്താവനകള്‍ ചര്‍ച്ചയാകുന്നു

29 MAY 2023 08:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

അഗ്‌നിരക്ഷാ സേനയുടെ നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്നില്ല. രൂക്ഷ വിമര്‍ശനവുമായ് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. കൃത്യമായ ഫയര്‍ ഓഡിറ്റുകള്‍ നടത്താറുണ്ടെങ്കിലും നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെടുന്നില്ലെന്നാണ് വിമര്‍ശനം. ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി അഗ്‌നിരക്ഷാ സേന നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സന്ധ്യയുടെ വെളിപ്പെടുത്തല്‍. വിരമിക്കാറാകുമ്പോള്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്കൊക്കെ സത്യം വെളിപ്പെടുത്താന്‍ തോന്നാറുള്ളു. ബഹ്‌റയെ കണ്ടില്ലെ വിരമിച്ചപ്പോഴായിരുന്നു അദ്ദേഹവും കേരളം അപകടത്തിലാണെന്ന വലിയ സത്യം വെളിപ്പെടുത്തിയത്. അധികാര കസേരയില്‍ ഇരുന്നപ്പോള്‍ ഇവര്‍ക്കൊന്നും ഒന്നും പറയാനുമില്ല നടപടി എടുക്കാനും വയ്യായിരുന്നു.

വീഴ്ചകള്‍ വരുത്തുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. അഗ്‌നിരക്ഷാ സേനയ്ക്ക് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കാനേ സാധിക്കു. നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുണ്ട്. എന്നാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംസ്ഥാനത്ത് കണ്ടുവരുന്നതെന്നും സന്ധ്യ പറഞ്ഞു. പുതുതായി സ്ഥാപിക്കുന്നതും പഴയതുമായ കെട്ടിടങ്ങളില്‍ ഫയര്‍സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഫഌറ്റുകളില്‍ കൃത്യമായ ഫയര്‍ സിസ്റ്റമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് പലപ്പോഴും സ്ഥാപിച്ചതിന് ശേഷം എന്‍.ഒ.സി പുതുക്കാന്‍ ആളുകള്‍ ശ്രദ്ധിക്കാറില്ല. സിസ്റ്റത്തിനുണ്ടാകുന്ന കേടുപാടുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ജനങ്ങള്‍ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും ബി. സന്ധ്യ ചൂണ്ടിക്കാട്ടി. പൗരബോധമുള്ള ഓരോ മലയാളിയും ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബി സന്ധ്യ പറയുന്നതിലും കാര്യമുണ്ട്. കാരണം സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും തട്ടിക്കൂട്ടാണ്. ചെലവ് കുറയ്ക്കാന്‍ വയറിങ് ഉള്‍പ്പെട വലിയ നിലവാരം കുറഞ്ഞവയാണ്. ഇത് മാത്രമല്ല ഒരു തീ പിടുത്തം ഉണ്ടായാല്‍ സുരക്ഷ സംവിധാനങ്ങള്‍ പോലും ഇല്ല. ആശുപത്രികളുടെ കാര്യം അതിലേറെ കഷ്ടം. തീ പടര്‍ന്നുപോയാല്‍ അഗ്‌നി സുരക്ഷ വിഭാഗം പാഞ്ഞെത്തണം. അപ്പോഴേക്ക് കത്തേണ്ടിടമെല്ലാം കത്തും. അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പോലും ആവശ്യത്തിനില്ല എന്നുള്ളതാണ് വാസ്തവം. ഇത് മാത്രമല്ല പല ബില്‍ഡിങ്ങുകളും കെട്ടിപ്പൊക്കുമ്പോള്‍ അതില്‍ എന്ത് സുരക്ഷ പാലിക്കപ്പെടുന്നുണ്ട്. കൈമടക്ക് കൊടുത്താല്‍ അഗ്‌നി സുരക്ഷ സംവിധാനങ്ങള്‍ ഇല്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടും. കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. പൊതു ഇടങ്ങളില്‍ മാര്‍ക്കറ്റുകല്‍ തുടങ്ങി പലയിടങ്ങളിലേയും ബില്‍ഡിങ്ങുകളില്‍ തീ പടരാറുണ്ട്. അടുപ്പിച്ച് അടുപ്പിച്ചാണ് ഇവിടൊക്കെ ബില്‍ഡിങ് ഉള്ളത്. ഇവിടൊക്കെ എന്ത് സുരക്ഷയാണ് ഉള്ളത്. ഒരിടത്ത് തീ പടര്‍ന്നാല്‍ മറ്റ് കടകളിലേക്ക് കൂടി തീ ആളിപ്പടരുകയാണ്. തീ അണയ്ക്കാന്‍ സുരക്ഷ സംവിധാനങ്ങളുമില്ല. ഗുരുതര വീഴ്ചയാണ് ഇതൊക്കെ.

അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത കെട്ടിട നിര്‍മാണത്തിന് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇതുപോലെ അപകടം ഉണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ പറയും. പക്ഷെ ഒന്നും നടക്കാന്‍ പോകുന്നില്ല. നിശ്ചിത സമയ പരിധിക്കുള്ളില്‍ അഗ്‌നിസുരക്ഷാ ഉപകരണങ്ങള്‍ സജ്ജീകരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാത്ത കെട്ടിടങ്ങള്‍ അടച്ചുപൂട്ടുമെന്ന് കാലങ്ങളായ് കേള്‍ക്കുന്ന പല്ലവിയാണ്. എന്നിട്ട് എത്ര കെട്ടിടങ്ങള്‍ പൂട്ടിപ്പോയി. ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ സമ്മേളന ഹാളുകളും വ്യാവസായിക കെട്ടിടങ്ങളും വലിപ്പ വ്യത്യാസമില്ലാതെ അഗ്‌നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. എന്നാല്‍ എത്ര കെട്ടിടങ്ങള്‍ക്കുണ്ട് അഗ്‌നി സുരക്ഷ സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് കൊടുത്താല്‍ ഇതൊക്കെ കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (16 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (18 minutes ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (49 minutes ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (59 minutes ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (1 hour ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (10 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (10 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (10 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (10 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (10 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (10 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (10 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (10 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (11 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

Malayali Vartha Recommends