Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

കെഎംഎസ്സ്‌സിഎല്‍ വിലക്കിയ ബ്ലീച്ചിങ് പൗഡര്‍ ആശുപത്രികളിലെത്തി;കത്തുമോയെന്ന ഭയത്തില്‍ ജീവനക്കാര്‍,കത്തിയാല്‍ അഗ്നിരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലെന്ന ആശങ്ക,ലക്‌നൗ കമ്പനി ബ്ലീച്ചിങ് പൗഡര്‍ തിരികെയെടുക്കുന്നില്ല,തലപുകഞ്ഞ് സര്‍ക്കാര്‍

29 MAY 2023 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിലക്കിയ ബ്ലീച്ചിങ് പൗഡര്‍ സംസ്ഥാനത്തെ ആശുപത്രികളിലെത്തി. ഇതോടെ ബ്ലീച്ചിങ് പൗഡര്‍ കത്തുമോയെന്ന ഭയത്തില്‍ ആശുപത്രികളും. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൊല്ലത്തേയും തിരുവനന്തപുരത്തേയും ഗോഡൗണുകളിലാണ് തീ പിടിച്ചത്. ബ്ലീച്ചിങ് പൗഡറില്‍ തീ പിടിച്ചതാണ് കാരണമെന്ന വാദമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇവിടെ ശേഖരിച്ചിരുന്ന ബ്ലീച്ചിങ് പൗഡറാണ് ആശുപ്ര്തികളില്‍ എത്തിയിരിക്കുന്നത്. വിലക്കിന് തൊട്ടുമുമ്പാണ് ജില്ലാ സംഭരണശാലകളില്‍ നിന്ന് ആശുപത്രികളിലേക്ക് ബ്ലീച്ചിങ് പൗഡറുകള്‍ എത്തിച്ചത്. അഗ്‌നിരക്ഷാ സംവിധാനങ്ങള്‍പോലും ആവശ്യത്തിനില്ലാത്ത ആശുപത്രികളില്‍ ഇത് സൂക്ഷിക്കുന്നതില്‍ ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ മരുന്നുസംഭരണശാലകളിലെ തീപ്പിടിത്തത്തിനുപിന്നാലെയാണ് കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികള്‍വഴി വിതരണംചെയ്ത 59 ബാച്ച് ബ്ലീച്ചിങ് പൗഡറിന്റെ വിതരണം വിലക്കിയത്. 10,000 മുതല്‍ 20,000 കിലോവരെയുള്ളതാണ് ഒരു ബാച്ച്. ഒരുവര്‍ഷത്തെ ഉപയോഗത്തിനുള്ള ബ്ലീച്ചിങ് പൗഡറിന്റെ 50 ശതമാനത്തോളം ഒറ്റത്തവണയായി ആശുപത്രികളിലേക്കു വിതരണംചെയ്തുകഴിഞ്ഞു. ആരോഗ്യസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട മരുന്നുകള്‍ പലതും വാഹനമില്ലെന്നകാരണത്താല്‍ കെ.എം.എസ്.സി.എല്‍. സമയത്ത് എത്തിക്കാറില്ല. ഇതുമൂലം ഇടയ്ക്കിടെ മരുന്നുക്ഷാമവും അനുഭവപ്പെടുന്നുണ്ട്. മരുന്നില്ലെങ്കിലും ബ്ലീച്ചിങ് പൗഡര്‍ ആവശ്യത്തിലേറെ എത്തുന്നതെങ്ങനെയെന്നാണ് ചോദ്യം.

കൊച്ചി ആസ്ഥാനമായ കുന്നത്ത് കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സ്ഥിരമായി കെ.എം.എസ്.സി.എലിന് ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്തിരുന്നത്. ഇവരെ ഒഴിവാക്കിയാണ് ലഖ്‌നൗവിലെ ബാങ്കെ ബെഹാരി കെമിക്കല്‍സില്‍ നിന്ന് ബ്ലീച്ചിങ് പൗഡര്‍ വാങ്ങാന്‍ തുടങ്ങിയത്. ബ്ലീച്ചിങ് പൗഡറിന്റെ വിതരണം മരവിപ്പിച്ചുകൊണ്ടുള്ള കെ.എം.എസ്.സി.എലിന്റെ മെമ്മോയില്‍ ബാങ്കെ ബെഹാരിയുടെ ബ്ലീച്ചിങ് പൗഡറാണെന്ന് എടുത്തുപറയുന്നുണ്ട്. 'കണ്‍സിസ്റ്റന്‍സി സ്റ്റഡി'ക്കുവേണ്ടി എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. ഉത്പന്നത്തിന്റെ രാസഘടനയില്‍ വ്യത്യാസമുണ്ടായിരിക്കാന്‍ ഇടയുണ്ടെന്ന സംശയത്തിലാണിത്. സ്ഥിരം ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയിരുന്ന കമ്പനിയെ ഒഴിവാക്കി ലക്‌നൗവിലെ കമ്പനിയെ സമീപിക്കാന്‍ കാരണമെന്ത്. എന്താണ് ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് തുടങ്ങി വലിയ ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ബ്ലീച്ചിങ് പൗഡറിപ്പോള്‍ വില്ലനായി മാറിയിരിക്കുകയാണ്. മുന്‍പൊരിക്കലും ഇങ്ങനൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ബ്ലീച്ചിഹ് പൗഡറെനന് കേട്ടാലേ കത്തുന്ന ഒരു വസ്തു എന്ന പ്രതീതിയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. ആര്‍ഡിഎക്‌സ് ഒന്നുമല്ലല്ലോ അതില്‍ മിക്‌സ് ചെയതിരിക്കുന്നതെന്ന പരിഹാസമാണ് സര്‍ക്കാരിന് നേരെ ഉയരുന്നത്.

സംസ്ഥാനത്ത് ബ്ലീച്ചിങ് പൗഡറിന് ക്ഷാമം നേരിട്ടാല്‍ മഴക്കാല മുന്നൊരുക്കം പ്രതിസന്ധിയിലാകും. ശുചീകരണത്തിനായി ആരോഗ്യവകുപ്പ് പ്രധാനമായും വിതരണംചെയ്യുന്നത് ബ്ലീച്ചിങ് പൗഡറാണ്. മഴക്കാലം പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. ഇതോടെ ആരോഗ്യ വകുപ്പ് ഓട്ടം തുടങ്ങിയിട്ടുണ്ട്. ബ്ലീച്ചിങ്പൗഡര്‍ സ്വയം കത്തുന്നതോ മറ്റുവസ്തുക്കളെ കത്താന്‍ സഹായിക്കുന്നതോ ആയ ഒരു രാസവസ്തുവല്ല. എന്നാല്‍, ബ്ലീച്ചിങ് പൗഡര്‍ ഈര്‍പ്പംതട്ടി ചൂടായി ക്ലോറിന്‍ ബഹിര്‍ഗമിച്ചാല്‍ അടച്ചിട്ട അന്തരീക്ഷത്തില്‍ ജ്വലനത്തെ സഹായിക്കുന്ന മറ്റുവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ തീപ്പിടിത്തമുണ്ടാകാം. ഡോ. എം.പി. സുകുമാരന്‍ നായര്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് മുന്‍ മാനേജിങ് ഡയറക്ടര്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (16 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (18 minutes ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (49 minutes ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (59 minutes ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (1 hour ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (10 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (10 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (10 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (10 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (10 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (10 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (10 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (10 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (11 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

Malayali Vartha Recommends