Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പരിസ്ഥിതി വൈവിധ്യവുമായി ഭീമന്‍ ക്യാന്‍വാസ്... ആറ് മണിക്കൂര്‍ കൊണ്ട് നാല്‍പത് ചിത്രകാരന്മാര്‍ ക്യാന്‍വാസിലൊരുക്കിയത് നാല്പത് ചിത്രങ്ങള്‍

05 JUNE 2023 08:55 PM IST
മലയാളി വാര്‍ത്ത

ലുലു മാളിലെ 80 അടിയുടെ ഭീമന്‍ ക്യാന്‍വാസില്‍ ചിത്രകാരന്മാര്‍ ഒരുമിച്ച് അക്രിലിംഗ് വര്‍ണ്ണങ്ങള്‍ വിതറി. ആറ് മണിക്കൂര്‍ കൊണ്ട് ക്യാന്‍വാസില്‍ പിറന്നത് പരിസ്ഥിതി വൈവിധ്യങ്ങളുടെ അപൂര്‍വ്വ ലോകം. പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശത്തിനൊപ്പം പ്രകൃതി വൈവിധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ലുലു മാളില്‍ ഭീമന്‍ ക്യാന്‍വാസ് ഒരുങ്ങിയത്.

'ഹാര്‍മണി ഇന്‍ ഹ്യൂസ്' എന്ന പേരില്‍ സംഘടിപ്പിച്ച ചിത്രകല വേദിയില്‍ കേരള ചിത്രകലാപരിഷത്തില്‍ നിന്നടക്കം നാല്പതോളം കലാകാരന്മാര്‍ പങ്കെടുത്തു. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ ഒരുക്കിയിരുന്ന 80 അടി ക്യാന്‍വാസിലേക്ക് ഒരേ സമയം അക്രിലിക് നിറങ്ങള്‍ പകര്‍ന്ന് നാല്പത് കലാകാരന്മാരും കൈകോര്‍ത്തു. ആറ് മണിക്കൂറിനുള്ളില്‍ ഭീമന്‍ ക്യാന്‍വാസില്‍ നിറഞ്ഞത് പശ്ചിമഘട്ടത്തിലെ അടക്കം ജൈവവൈവിധ്യങ്ങളുടെ ഭീമന്‍ ശേഖരം. അപൂര്‍വ്വ ഇനം പക്ഷികള്‍, ഉരഗ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍, പ്രാണികള്‍, ഉഭയജീവികള്‍, സസ്തനികള്‍ ഉള്‍പ്പെടെ ക്യാന്‍വാസില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു വലിയ ക്യാന്‍വാസില്‍ ഇത്രയധികം വൈവിധ്യങ്ങള്‍ പകര്‍ത്തുക ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് ലുലു മാള്‍ സിഎസ്ആര്‍ ചീഫ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ സജിന്‍ കൊല്ലറ പറഞ്ഞു. ചിത്രങ്ങളുടെ പ്രദര്‍ശനം കാണാനെത്തിയ തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേഷ് ബാബു ഐ എസ്, ജൈവവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കിയ കലാകാരന്മാരെയും ലുലു മാള്‍ അധികൃതരെയും അഭിനന്ദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (10 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (34 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (44 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

Malayali Vartha Recommends