പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നും തടസപ്പെട്ടു

അരുണാചല്‍ വിഷയം ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ ഇന്നും തടസപ്പെട്ടു. ബഹളത്തെതുടര്‍ന്ന് രാജ്യസഭ 2.30 മണിവരെ നിര്‍ത്തിവച്ചു. അതേസമയം സഭാ സ്തംഭനം ഒഴിവാക്കാന്‍ ഉപരാഷ്ട്രപതി സര്‍വകക്ഷിയോഗം വിളിച്ചു. ലോക്്‌സഭയിലും പ്രതിപക്ഷം ഇതേ ആവശ്യം ഉന്നയിച്ച് ബഹളംവച്ചു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























