സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 19 ന് ആരംഭിക്കും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 19 മുതല്‍ 25 വരെ നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. നേരത്തേ ജനുവരി 17 മുതല്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, മേളയുടെ ഏറ്റവും ആകര്‍ഷകമായ ഘോഷയാത്ര അവധി ദിവസം നടത്തിയാല്‍ ജനപങ്കാളിത്തം കുറവായിരിക്കുമെന്ന പൊതു അഭിപ്രായം കൂടി കണക്കിലെടുത്താണ് കലോത്സവം 19 മുതല്‍ നടത്താന്‍ തീരുമാനിച്ചത്.
കലോത്സവത്തിന്റെ ലോഗോ പ്രകാശനം മോഡല്‍ സ്‌കൂളില്‍ മന്ത്രി നിര്‍വഹിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























