സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയില്ല...ഇന്ന് ഉള്‍പ്പെടെ ഈ മാസം മൂന്ന് ശനിയാഴ്ചകളില്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയില്ല. ഇന്ന് ഉള്‍പ്പെടെ ഈ മാസം മൂന്ന് ശനിയാഴ്ചകളില്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. ജൂലായ് 22, 29 തീയതികളില്‍ 10 വരെയുള്ള ക്ലാസുകാര്‍ക്ക് ക്ലാസുണ്ടാകും.
പ്രവൃത്തി ദിവസങ്ങളില്‍ പൊതു അവധി വരുന്ന ആഴ്ചകളിലെ ശനിയാഴ്ച ഈ അധ്യായന വര്‍ഷം പ്രവര്‍ത്തി ദിവസമായിരിക്കും. 17ന് കര്‍ക്കടക വാവിന്റെയും 28 മുഹറത്തിന്റെയും അവധിയായതിനാലാണ് 22 നും 29 നും കൂടി പ്രവൃത്തി ദിനമാക്കിയത്.
https://www.facebook.com/Malayalivartha



























