സമൂഹമാദ്ധ്യമങ്ങൾ വഴിയും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതിനാൽ സൈബർ ആക്രമണം നേരിടുന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി തീയറ്റർ ഉടമ ഗിരിജ

സമൂഹമാദ്ധ്യമങ്ങൾ വഴിയും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതിനാൽ സൈബർ ആക്രമണം നേരിടുകയാണ് ഗിരിജ. വ്യാജ വാർത്ത നിർമ്മിക്കുന്നു ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുന്നു ഇത്തരത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത് ഗിരിജ നേരിട്ടത്.
സ്വതന്ത്രമായി തന്റെ പ്രവർത്തന മേഖലയിൽ കഴിയാത്ത അവസരത്തിലാണ് ഗിരിജ തിയേറ്റർ ഉടമ. അഞ്ചുവർഷമായി പലയിടത്തും പരാതിപ്പെട്ടുവെന്നും പക്ഷേ തനിക്ക് അനുകൂലമായ ഒരു നടപടി ഇതുവരെ വന്നിട്ടില്ല എന്നും ഇവർ വ്യക്തമാക്കിയിരിക്കുകയാണ്.
ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്. വളരെ വലിയ ദുരിതമാണ് ഗിരിജ എന്ന തിയേറ്റർ ഉടമ ഒരു സ്ത്രീ എന്ന നിലയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി നൽകിയ പിന്തുണയെ കുറിച്ചും, മലയാളി വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് . പ്രതികരണം കേൾക്കാം;
https://www.facebook.com/Malayalivartha


























