Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അല്പം മുൻപ് പങ്കു വച്ച പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തതായി കാണുന്നു; ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോയെന്ന് സൂരജ് വെഞ്ഞാറമൂട് ; സ്ത്രീകളോടുള്ള അതിക്രമങ്ങളിലെ അപമാനഭാരം കൊണ്ട് ഞാൻ വളരെ വർഷങ്ങളായി തലകുനിച്ച് ഒരേ ഇരിപ്പാണെന്ന് ശ്രീജിത്ത് പണിക്കർ

21 JULY 2023 10:40 AM IST
മലയാളി വാര്‍ത്ത

നടൻ സുരാജ് വെഞ്ഞാറമൂട് മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടത്തിയ പ്രതികരണം ചർച്ചയായിരുന്നു. 'മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ', എന്നായിരുന്നു സുരാജ് കുറിച്ചത്. അധികം വെെകാതെ താരത്തിന്റെ പോസ്റ്റ് അപ്രത്യക്ഷമായിരുന്നു. ഇതോടെ പോസ്റ്റ് മുക്കിയോ എന്ന ചോദ്യം ഉയർന്നു.

ഇപ്പോൾ അതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരാജ്. "മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുൻപ് പങ്കു വച്ച പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു... ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ..." എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ഈ പോസ്റ്റിനടിയിലും വൻ വിമർശനങ്ങളാണ് വരുന്നത്. ഉത്തരേന്ത്യയിലേക്കു നോക്കിയിരിക്കാതെ കേരളത്തിലേക്കും വല്ലപ്പോഴും നോക്കണമെന്നും ട്രിവാൻഡ്രം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ICUV -ൽ കിടന്ന സ്ത്രീയെ പീഡിപ്പിച്ചപ്പോൾ, കഴിഞ്ഞ ആഴ്ച കഴക്കുട്ടത്ത് ബലാത്സംഘത്തിന് ഇരയായ യുവതി പൂർണ്ണ നഗ്നയായി റോഡിലൂടെ ഓടിയതും അറിഞ്ഞിട്ട് ഇവന്റെ തല കുനിയാത്തത് എന്ത് കൊണ്ട്. എന്ന ചോദ്യങ്ങളും പോസ്റ്റിനു താഴെ ഉയർന്നിട്ടുണ്ട്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയ്ക്ക് എതിരെ സഹപ്രവർത്തകൻ വിനായകൻ നടത്തിയ മോശം പരാമർശം തങ്ങൾ കണ്ടില്ലേ എന്നും ചോദിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് മണിപ്പൂർ വിഷയത്തിൽ “ഈ രാജ്യത്തിൽ ജനിച്ചതിൽ ലജ്ജിക്കുന്നു ”എന്ന് പറയുന്നത് ദേശ വിരുദ്ധത കൊണ്ടു മാത്രമാണ്. .അല്ലാതെ ആ വിഷയത്തിൽ അവർക്കുണ്ടായ സങ്കടം കൊണ്ടൊന്നുമല്ല. എന്ന രൂക്ഷ വിമർശനവും ചിലർ ഉയർത്തിയിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും പോസ്റ്റിട്ടത്. താൻ വര്ഷങ്ങളായി തലകുനിച്ച് ഒരേ ഇരിപ്പാണ് എന്നാണ് ശ്രീജിത്ത് കുറിച്ചത്. ആ കുറിപ്പ് ഇങ്ങനെ: പൊതുനിരത്തിൽ നഗ്നരായി നടത്തപ്പെട്ടവർ. ജീവരക്ഷാർത്ഥം വിവസ്ത്രരായി തെരുവിലിറങ്ങി ഓടിയവർ. ആംബുലൻസിലും ഐസിയുവിലും വരെ പീഡിപ്പിക്കപ്പെട്ടവർ. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് തെരുവിൽ ആക്ഷേപിക്കപ്പെട്ടവർ. മരണത്തിലും നീതി ലഭിക്കാതെ പൊലിഞ്ഞ കുരുന്നുകൾ. ഇന്നെന്നല്ല, സ്ത്രീകളോടുള്ള അതിക്രമങ്ങളിലെ അപമാനഭാരം കൊണ്ട് ഞാൻ വളരെ വർഷങ്ങളായി തലകുനിച്ച് ഒരേ ഇരിപ്പാണ്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (4 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (5 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (5 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (6 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (6 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends