Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മിന്നും ജയത്തിന് ചുക്കാന്‍ പിടിച്ച 'ചാണക്യന്‍'....ആസ്തി കേട്ടാൽ ഞെട്ടും...1413 കോടി ; ഇന്ത്യയിലെ എംഎൽഎമാരിൽ ഏറ്റവും ധനികൻ... വീണ്ടും ഇതെല്ലാം കുത്തിപ്പൊക്കുന്നതിന് പിന്നിൽ...?

21 JULY 2023 11:13 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മിന്നുംജയത്തിന് ചുക്കാന്‍ പിടിച്ച 'ചാണക്യന്‍' ഡി.കെ.ശിവകുമാര്‍ . ബിജെപി ഒഴുക്കിയ പണവും ഇലക്ഷന്‍ മെഷിനറിയും ദേശീയ നേതാക്കളുടെ ഗ്ലാമറും കര്‍ണാടകയില്‍ ക്ലിക്കായില്ലെങ്കില്‍ അതിന് പ്രധാന കാരണം ഈ കണ്ട മനുഷ്യനാണ്. ദൊഡ്ഢഹള്ളി കെംപെഗൗഡ ശിവകുമാര്‍. പാര്‍ട്ടിക്കാരും നാട്ടുകാരും എതിരാളികളും ഒക്കെ ഡി.കെ എന്നുവിളിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍. ഈ തിരഞ്ഞെടുപ്പില്‍ വെളിപ്പെടുത്തിയ സ്വത്തിന്റെ മൂല്യം 1358 കോടി.എന്നാൽ അതിപ്പോൾ വർധിച്ചിരിക്കുകയാണ് . 1413 കോടി. രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ, കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ. 1413 കോടി രൂപയാണ് ആസ്തി. ബംഗാളിലെ ഇന്ദസിൽ നിന്നുള്ള ബിജെപി എംഎൽഎ നിർമൽ കുമാർ ദാരയാണ് ആസ്തി കുറഞ്ഞ എംഎൽഎ– 1700 രൂപ മാത്രം. ബാധ്യതകളില്ല. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോർട്ടിൽ 20 സ്ഥാനങ്ങളിൽ ആദ്യ 3 ഉൾപ്പെടെ 12 പേർ കർണാടക എംഎൽഎമാരാണ്.

224 അംഗ കർണാടക നിയമസഭയിലെ എംഎൽഎമാരുടെ ശരാശരി ആസ്തി 64.3 കോടി രൂപയാണ്.1. ശിവകുമാറിന്റെ ആസ്തി: 1413 കോടി. ബാധ്യത 265 കോടി 2. ഗൗരിബദന്നൂർ സ്വതന്ത്ര എംഎൽഎ കെ.എച്ച്.പുട്ടസ്വാമി ഗൗഡ: 1267 കോടി3. ഗോവിന്ദരാജ് നഗർ കോൺഗ്രസ് എംഎൽഎ പ്രിയാ കൃഷ്ണ: 1156 കോടി4. ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു: 668 കോടി 5. ഗുജറാത്തിലെ മാൻസ ബിജെപി എംഎൽഎ ജയന്തിഭായ് സോമഭായ് പട്ടേൽ: 661 കോടി 6. കർണാടക ഹെബ്ബാൾ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ ബൈരതി സുരേഷ്: 648 കോടി 7. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി: 510 കോടി 28 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിങ് എംഎൽഎമാർ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ താൻ താൻ ഏറ്റവും ധനികനോ ദരിദ്രനോ അല്ലെന്നാണ് ശിവകുമാർ പറഞ്ഞത്. വളരെക്കാലമെടുത്ത് താൻ സമ്പാദിച്ച സ്വത്താണ് ഇതെല്ലാം എന്റെ പണം ഒരു വ്യക്തിയുടെ മാത്രം പേരിലുള്ളതാണെന്നും. ഞാൻ അത് അങ്ങനെ തന്നെ സൂക്ഷിച്ചതിനാലാണ്, ഞാൻ ഏറ്റവും ധനികനുമല്ല, ദരിദ്രനുമല്ല എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. പട്ടികയിലെ ആദ്യ പത്തുപേരിൽ നാല് പേരും കോൺഗ്രസ് അംഗങ്ങളാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ എംഎൽഎമാർ കർണാടകയിൽ നിന്നുള്ളവരാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് അരുണാചൽ പ്രദേശാണ്. 59 എംഎൽഎമാരിൽ 4 പേരും സമ്പന്നരാണ്.

 

ശിവകുമാറിനെപ്പോലുള്ളവർ ബിസിനസുകാരാണ്, അതിൽ എന്താണ് തെറ്റ് എന്നാണ് കോൺഗ്രസിലെ റിസ്വാൻ അർഷാദ് എംഎൽഎയുടെ വാദം. റിസ്വാന്റെ വാദത്തിനെതിരെ മുതിർന്ന ബിജെപി നേതാവ് സുരേഷ് കുമാർ രംഗത്തുവന്നു.കോൺഗ്രസിന് സമ്പന്നരെയാണ് ഇഷ്ടമെന്ന് സുരേഷ് കുമാർ പറഞ്ഞു. ഒഡീഷയിൽ നിന്നുള്ള ഒരു സ്വതന്ത്ര എംഎൽഎയായ മകരന്ദ മുദുലിക്ക് 15,000 രൂപയും പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ നരീന്ദർ പാൽ സിംഗ് സാവ്‌നയുടെ ആസ്തി 18,370 ആണ്.രാഷ്ട്രീയത്തില്‍ വളരുന്തോറും ഒരുഭാഗത്ത് ഡികെയുടെ സമ്പത്തും കുമിഞ്ഞുകൂടി. അതുതന്നെയാണ് ബിജെപിയുടെ ഏറ്റവും വലിയ ആയുധവും. ദിവസേനയെന്നോണം ആദായനികുതി നോട്ടിസുകള്‍, റെയ്ഡുകള്‍, കേസുകള്‍, ഇഡി അന്വേഷണങ്ങള്‍. 2019ല്‍ റജിസ്റ്റര്‍ ചെയ്ത പണം തിരിമറിക്കേസില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. 50 ദിവസമാണ് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. 75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന സിബിഐ കേസ് അടക്കം നിരവധി നിയമക്കുരുക്കുകള്‍ ഇപ്പോഴും തലയ്ക്കുമീതെയുണ്ട്. അറസ്റ്റും ജയില്‍വാസവും 2018ലെ അട്ടിമറിക്കുള്ള രാഷ്ട്രീയപ്രതികാരമാണെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. ഇതിപ്പോൾ വീണ്ടും ഇതെല്ലം കുത്തിപൊക്കുമ്പോഴും സംശയം തോന്നേണ്ടി ഇരിക്കുന്നു...എനിതിനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്ന് സംശയിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (4 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (5 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (5 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (6 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (6 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends