'വണ്ടിക്ക് മുന്നിൽ കയറി നിൽക്കാമെന്നാണ് കരുതിയത്,എനിക്ക് വേറെ വഴിയില്ലായിരുന്നു...വിലാപയാത്രയ്ക്ക് പിന്നാലെ ഓടിയ ആ അച്ഛനും മകനും..അവനും അറിയണം എങ്ങനെയും ഒരു മനുഷ്യൻ ദേവിയുടെ ജീവിച്ചിരുന്നു എന്ന്..!

കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിലാപയാത്രയ്ക്ക് ഒപ്പം ഓടിയ ഒരു അച്ഛനെയും മകനും കേരളം അങ്ങനെ മറക്കാൻ ഇടയില്ല..
അവസാനമായി ഒന്ന് കാണാൻ കഴിയാതെ പോയിരുനെങ്കിൽ ഒരു പക്ഷേ ആ ബസ്സിന് മുന്നിൽ കയറി നില്കുമായിരുന്നു എന്നും അച്ഛൻ പ്രതികരിക്കുന്നു
https://www.facebook.com/Malayalivartha


























