പുതുപ്പള്ളി ഹൗസിന്റെ 'ഗേറ്റ്' ആദ്യമായി അടഞ്ഞു; തളം കെട്ടി ശൂന്യത ..! "പുണ്യാളൻ ഇല്ലാത്ത ദേവാലയം"..! ചരിത്രത്തിൽ ആദ്യമായി ഈ വാതിൽ അടഞ്ഞു..!

ജനിച്ചതും വളർന്നതും കോട്ടയം പുതുപ്പള്ളിയിൽ ആയിരുന്നെങ്കിലും മുന് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ കർമ്മ മണ്ഡലം തിരുവനന്തപുരം ആയിരുന്നു..ജഗതിയിലെ സുദർശന നഗറിലെ പുതുപ്പള്ളി ഹൗസ് എപ്പോഴും ആവിശ്യക്കാർക്കായി ആ വാതിൽ അടഞ്ഞിട്ടില്ല..എന്നാൽ ചരിത്രത്തിൽ ആദ്യമായി പുതുപ്പള്ളി ഹൗസിലെ പ്രധാന വാതിൽ അടഞ്ഞ് കിടക്കുകയാണ്..!ആ കാഴ്‌ച കണ്ട് നില്കാനെ കഴിയുന്നില്ല..!
https://www.facebook.com/Malayalivartha


























