യാത്രക്കാര്‍ വലഞ്ഞു.... സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു, . കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകള്‍ ഇന്ന് രാവിലെ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്

യാത്രക്കാര്‍ വലഞ്ഞു.... സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകള്‍ ഇന്ന് രാവിലെ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് സമരം. അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം ഇതിലൂടെ വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തില്‍ യാത്രക്കാരിപ്പോള്‍ കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്.
https://www.facebook.com/Malayalivartha


























