Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കല്ലറയിലെ ചൂട് മാറിയില്ല..!അദൃശ്യമായ ആ ശബ്ദവും..!ജനം ഒഴുകിയെത്തുന്നു.. ദൈവമേ ഈ നിമിഷം..!ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കു ജനം ഒഴുകിയെത്തുന്നു... കാസർകോട്ടും കണ്ണൂരും കോഴിക്കോട്ടും പാലക്കാട്ടും നിന്നു വന്നവരുണ്ട്... മിക്കവരുടെയും കയ്യിൽ പൂക്കളും ബൊക്കെയുമുണ്ട്.. അദ്ദേഹത്തിന്റെ അന്ത്യയാത്രാ വേളയിൽ എത്താൻ കഴിയാതിരുന്നവരാണ് ഇവരിൽ പലരും..

24 JULY 2023 01:57 PM IST
മലയാളി വാര്‍ത്ത

ചീകിയൊതുക്കാത്ത ഉമ്മൻ ചാണ്ടിയുടെ തലമുടി പോലെ പുതുപ്പള്ളി ഇന്നലെ അലസമായിരുന്നു. വാഹനങ്ങൾ തെന്നിനീങ്ങുന്നതും പാതയോരത്തെ ചെറിയ ആളനക്കങ്ങളും മാറ്റിനിർത്തിയാൽ നാട് ഏറെക്കുറെ നിശ്ചലം. വേർപെട്ടുപോയത് തങ്ങളുടെ ഒരേയൊരു നേതാവാണെന്ന തിരിച്ചറിവ് പുതുപ്പള്ളിക്കാരെ കൂടുതൽ വേദനയിലാഴ്ത്തുന്നു. ഉമ്മൻ ചാണ്ടിയെ യാത്രയാക്കാൻ‌ ജനസാഗരം വ്യാഴാഴ്ച അലയിളക്കിയ പുതുപ്പള്ളിക്കവലയും പരിസരവും വിജനം. കടകളുടെയും വീടുകളുടെയും മുന്നിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രം നിറചിരിയോടെയുണ്ട്. ഈ ചിത്രങ്ങളിലൂടെ അദ്ദേഹത്തിനു പ്രണാമം അർപ്പിക്കുകയാണ് നാട്.

 

 


പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കു ജനം ഒഴുകിയെത്തുന്നു. കാസർകോട്ടും കണ്ണൂരും കോഴിക്കോട്ടും പാലക്കാട്ടും നിന്നു വന്നവരുണ്ട്. മിക്കവരുടെയും കയ്യിൽ പൂക്കളും ബൊക്കെയുമുണ്ട്. അദ്ദേഹത്തിന്റെ അന്ത്യയാത്രാ വേളയിൽ എത്താൻ കഴിയാതിരുന്നവരാണ് ഇവരിൽ പലരും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കുന്നില്ലെന്നു പ്രചാരണമുണ്ടായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹത്തിന്റെ തറവാടുവീടിന്റെ മുകളിൽ കയറി പ്രതിഷേധിച്ച പയ്യപ്പാടി ചക്കാലക്കുഴിയിൽ ജസ്റ്റിൻ ജോൺ മക്കളുമായി കല്ലറയ്ക്കു മുന്നിൽ തൊഴുതുനിന്നു.

 

 

മക്കളായ ജുവാന്റെയും ജുവലിന്റെയും കൈകളിൽ എരിയുന്ന മെഴുകുതിരികൾ. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ച വാഹനത്തിൽ തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ ജസ്റ്റിൻ യാത്ര ചെയ്തിരുന്നു. മരണവിവരം അറിഞ്ഞപ്പോൾതന്നെ സ്വന്തം ബസിലും ട്രാവലറിലും പുതുപ്പള്ളിക്കാരെ കയറ്റി നേരെ തിരുവനന്തപുരത്തേക്കു ജസ്റ്റിൻ പോയിരുന്നു. ആൾത്തിരക്കു കാരണം കഴിഞ്ഞ ദിവസം മക്കൾക്ക് ഉമ്മൻ ചാണ്ടിയെ കാണാനായില്ല. അതിനാലാണ് അവരുമായി കബറിടത്തിൽ എത്തിയത്.

 

 

കല്ലറ സിമന്റ് തേച്ച് ഒരുക്കുന്നുണ്ട്. സംസ്കാരത്തിനു ശേഷം വ്യാഴാഴ്ച അർധരാത്രിയിലും കുറേപ്പേർ തിരിച്ചുപോകാതെ കല്ലറയ്ക്കു സമീപം തന്നെ തുടർന്നു. തെങ്ങ് ചിഹ്നത്തിൽ മത്സരിച്ച് തിരഞ്ഞെടുപ്പുവിജയങ്ങൾക്കു തുടക്കമിട്ട ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു തൊട്ടരികിലും തെങ്ങുണ്ട്. ആദ്യജയത്തിനു ശേഷം പുതുപ്പള്ളി പള്ളിയിലെത്തി തെങ്ങിൻതൈ അദ്ദേഹം നട്ടിരുന്നു. ആ തെങ്ങ് പള്ളിപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നു.

പുതുപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിലിരുന്ന് പകൽ മുഴുവൻ ഉമ്മൻചാണ്ടിക്കഥകൾ പങ്കിടുകയായിരുന്നു ഇഞ്ചക്കാടുകുന്നിൽ മോഹനനും സുഹൃത്തുക്കളും. നേതാവിന്റെ തറവാടായ കരോട്ടു വള്ളക്കാലിൽ വീട് ചോദിച്ച് ഇപ്പോഴും ആളുകളെത്തുന്നു. ‘ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാറിനെപ്പോലൊരു നേതാവിനെ എവിടെയെങ്കിലും നിങ്ങൾക്കു കാണിച്ചുതരാൻ പറ്റുമോ?’ വികാരവായ്പ്പോടെ മോഹനൻ ചോദിക്കുന്നു. നായകനെ നഷ്ടപ്പെട്ട വേദനയിൽ നാട് ഒന്നടങ്കം ചോദ്യം ആവർത്തിക്കുന്നു. ‘ഇതുപോലൊരു നേതാവിനെ കാണിച്ചുതരാൻ പറ്റുമോ?’

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends