Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഛർദ്ദിച്ച പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ചു; കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി...എട്ടിന്റെ പണി കൊടുത്ത് കെഎസ്ആർടിസി...അന്വേഷണം ആരംഭിച്ചു....

22 JULY 2023 04:15 PM IST
മലയാളി വാര്‍ത്ത

ശസ്ത്രക്രിയക്ക് പോകുന്ന പെൺകുട്ടിയോട് മരുന്ന് കഴിച്ചതോടെ ഛർദിച്ചതോടെ , അത് കഴുകിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞു വയ്യാത്ത സഹോദരിയെയും പിടിച്ചു ഇരുത്തി കെ എസ ആർ ടി സി ജീവനക്കാർ കാണിച്ച ക്രൂരത ഇന്നലെ ചർച്ചയായിരുന്നു. അതും പെൺകുട്ടിയുടെ അച്ഛൻ ഒരു കെ എസ് ആർ ടി വി ഉദ്യോഗസ്ഥൻ കൂടെ ആയി ഇരിക്കുന്ന സമയത്ത്. ഏതായാലും ഈ ചെയ്തതിനോട് സമൂഹ മാധ്യമങ്ങളിൽ നിറയെ വിമർശനങ്ങൾ ആയിരുന്നു ഉയർന്നു കേട്ട് കൊണ്ട് ഇരുന്നിരുന്നത്. ഇപ്പോഴിതാ വിമർശനം ഉയർന്നപ്പോൾ കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി..കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ എംപാനൽ ഡ്രൈവറെ സർവീസിൽനിന്ന് മാറ്റിനിർത്തി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽനിന്ന് മാറ്റിനിർത്തിയത്.മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ പെൺകുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ചുവെന്ന് ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 –ാം നമ്പർ ചെമ്പൂര്- വെള്ളറട ബസിലാണ് പെൺകുട്ടി ഛർദിച്ചത്. ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കവെ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും ചേർന്ന് ബസ് കഴുകി വൃത്തിയാക്കി. ഇതിനുശേഷമാണ് പോകാൻ അനുവദിച്ചത്. ബസ് വൃത്തിയാക്കാൻ പ്രത്യേക ജീവനക്കാരുള്ളപ്പോഴാണ് യാത്രക്കാരായ രണ്ട് പെൺകുട്ടികളെക്കൊണ്ട് ബസ് കഴുകിച്ചത്.ബസ് കഴുകേണ്ടിവന്ന പെൺകുട്ടിയുടെ അച്ഛനും കെ എസ് ആർ ടി സിയിലെ ഡ്രൈവറാണ്. സംഭവത്തെക്കുറിച്ച് പരാതി നൽകിയോ എന്ന് വ്യക്തമല്ല.നെയ്യാറ്റിന്കര ഡിപ്പോയിലെ rnc 105 നമ്പർ ചെമ്പൂര് വെള്ളറട ബസിലാണ് ഈ സംഭവം നടന്നത്. ഡ്രൈവറിന്റെ സീറ്റിലെ പിന്നിലായിരുന്നു അവർ ഇരുന്നിരുന്നേ. പല്ലിന് രോഗ ബാധ്യത ഉള്ളതിനാൽ പെൺകുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി മരുന്നും അകഴിച്ചിരുന്നു.

 

തുടർന്ന് യാത്രക്കിടെ പെൺകുട്ടി ഛർദിക്കുക ആയിരുന്നു. തുടർന്ന് ഡ്രൈവർ അവിടുന്നു മുതൽ പെൺകുട്ടിയോട് കയർത്തു സംസാരിക്കുക ആയിരുന്നു. വണ്ടി കഴുകിയിട്ട് പോയാൽ മതിയെന്ന് പറയുകയും ചെയ്തു.കഴുകുന്നതിൽ തെറ്റില്ല, മാത്രമല്ല, അത് മര്യാദയുമാണ്.പക്ഷെ അത് നിർബന്ധിച്ചിട്ടാകരുത്.അല്പമെങ്കിലും മര്യാദയോട് കൂടി പെരുമാറിയിരുനെകിൽ ഒരു പക്ഷെ ആ കുട്ടികൾക്കും വിഷമം ഉണ്ടാകില്ലായിരുന്നു. ഇവിടെയൊക്കെയാണ് നമ്മൾ മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കേണ്ടത്. ഒരുപക്ഷെ വഴിയിൽ ഒരു സഹായം ചോദിച്ചു നിൽക്കുന്നവർ നമ്മുടെ ആരും അല്ലായിരിക്കാം. പക്ഷെ ഒരു നിമിഷമെങ്കിലും അവരെ സഹായിക്കാനുള്ള മനുഷ്യത്വം നമ്മുക് ഉണ്ടാവണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends