കൊച്ചിൻ ഷിപ്‌യാഡിൽ വർക്മെൻ ആകാം കൊച്ചിൻ ഷിപ്‌യാഡിൽ 300 വർക്മെൻ ഒഴിവുകൾ . 3 വർഷ കരാർ നിയമനം ആണ് . ജൂലൈ 28 വരെ അപേക്ഷിക്കാം.

*ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെൽഡർ (34)ഒഴിവുകൾ ഉണ്ട് , ഷീറ്റ് മെറ്റൽ വർക്കർ (21)ഒഴിവുകൾ : അപേക്ഷിക്കാൻ വേണ്ട യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം എന്നതാണ് , കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ–എൻടിസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം , മൂന്നു വർഷ പരിചയം / പരിശീലനം ഉള്ളവർക്ക് മുൻഗണന ഉണ്ട് .
*ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ വിഭാഗത്തിൽ (88) ഒഴിവുകൾ ഉണ്ട്, ഇലക്ട്രിഷ്യൻ (42)ഒഴിവുകൾ , ഇൻസ്ട്രുമെന്റ് മെക്കാനിക് (34 )ഒഴിവുകൾ, പ്ലംബർ തസ്തികയിലേക്ക് (21)ഒഴിവുകൾ, മെക്കാനിക് ഡീസൽ (19)ഒഴിവുകൾ, ഇലക്ട്രോണിക് മെക്കാനിക് (19)ഒഴിവുകൾ, െപയിന്റർ (12)ഒഴിവുകൾ, ഷിപ് റൈറ്റ്‌വുഡ് (5)ഒഴിവുകൾ, മെക്കാനിക് മോട്ടോർ വെഹിക്കിൾ (5))ഒഴിവുകൾ: അപേക്ഷിക്കാൻ വേണ്ട യോഗ്യത പത്താം ക്ലാസ് വിജയിച്ചിയ്ക്കണം എന്നതാണ് , ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ–എൻടിസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം , മൂന്നു വർഷ പരിചയം / പരിശീലനം ഉള്ളവർക്ക് മുൻഗണന ഉണ്ട് .
അപേക്ഷിക്കുന്നവർക്ക് പ്രായം (2023 ജൂലൈ 28 ന് : 30 കവിയരുത്. SC /ST / വിഭാഗത്തിന് ഗവണ്മെന്റ് നിയമ പ്രകാരമുള്ള ഇളവുകൾ ഉണ്ട്.
∙ശമ്പളം ആദ്യ വര്ഷം 23,300 രൂപയാണ് ,വരും വർഷങ്ങളിൽ 24,000, 24,800 രൂപ എന്നിങ്ങനെ ആയിരിക്കും .
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് 600 രൂപയാണ് . എസ്‌സി/ എസ്ടി / ഭിന്നശേഷിക്കാർക്കു ഫീസില്ല.
ഒബ്ജക്ടീവ് ടൈപ് ഓൺലൈൻ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ് . കൂടുതൽ വിശദ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസിലാക്കുക . കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വീഡിയോ പങ്ക് വെയ്കു
www.cochinshipyard.in
https://www.facebook.com/Malayalivartha


























