Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം... മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകും.... നാളെ വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്....കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ്...

23 JULY 2023 03:48 PM IST
മലയാളി വാര്‍ത്ത

ഒരു അനുസ്മരണം കൊണ്ടൊന്നും തീരുന്നതല്ല ആ ജനകീയ നേതാവിന്റെ ജീവിതം എന്ന് നമ്മുക്ക് നന്നയി അറിയാം, എന്നിരുന്നാലും . കെപിസിസി യുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നാളെ നടക്കും...മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി എത്തും.കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.നാളെ വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.

 

അതിനുള്ള കാരണവും ഉമ്മൻചാണ്ടിയെന്ന് ജനകീയ നേതാവിന്റെ ജീവിതം തന്നെയാണ് . അദ്ദേഹത്തിന്റെ അവസാനയാത്രയിൽ ഒരു നോക്ക് കാണാൻ എത്തിയവരുടെ ജന സാഗരം കണ്ടതിന്റെ അന്താളിപ്പ് ഇപ്പോഴും ഇവിടുത്തെ നേതാക്കൾക്ക് മാറിയിട്ടില്ല. തന്നെ ഉപദ്രവിച്ചവരെ പോലും സ്നേഹം കൊണ്ട് കീഴടക്കിയാണ് അദ്ദേഹം യാത്രയായത്, അതിൽ കൂടുതൽ എന്താണ് വേണ്ടത് , ഒരു ജനകീയ നേതാവിന്, അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെ മുനകൾ എറിഞ്ഞവരെല്ലാം മാപ്പു ചോദിച്ചും കുറ്റം ഏറ്റു പറഞ്ഞു വന്ന കാഴ്ചകളും നമ്മൾ കണ്ടതാണ്. എന്തിനേറെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും അദ്ദേഹത്തെ മാനസികമായി തളർത്തിയവരിൽ മുൻപിൽ ആണ് സ്ഥാനം.

വ്യക്തിപരവുമായ കുടുംബത്തെ പോലും വലിച്ചിഴ്ച്ച് അപമാനിച്ചു. അത് ഇന്ന് പിണറായി വിജയനെതിരെ അദ്ദേഹത്തിന്റെ മകൾക്കെതിരെ കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയരുമ്പോൾ എത്രത്തോളം ദേഷ്യം കാണിക്കുന്നുണ്ടെന്ന് നമ്മൾ കണ്ടതാണ് , ആരോപണം ഉയർത്തിയവരെയെല്ലാം ഇവിടെ നിന്നും അടിച്ചോടിക്കാൻ ഒരു നിമിഷം മതി ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്. അത് ചെയ്യും ചെയ്യും. പക്ഷെ ഉമ്മൻ ചാണ്ടിയെന്നു പറയുന്ന വ്യക്തി അതല്ല ചെയ്തത്. മനസ് സോളാർ കേസിൽ നീറി പുകഞ്ഞപ്പോഴും..അദ്ദേഹം പറഞ്ഞത് സത്യം ഒരു നാൾ പുറത്തു വരുമെന്നാണ് , അത് വരികയും ചെയ്തു. കാലം അത് തെളിയിച്ചു. ഒരുപക്ഷെ ഞാൻ തുടക്കത്തിൽ പറഞ്ഞത് പോലെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.അതൊരുപക്ഷേ ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യനോട് ചെയ്ത പാപത്തിന്റെ കുറ്റബോധം കൂടെ ഉള്ളിൽ കിടന്നു പുകയുന്നത് കൊണ്ടും ,

 

അത് ഏറ്റു പറയുവാൻ കൂടിയായി കൂടെ ആ വരവ്, ഏതായാലും മുഖ്യമന്ത്രിയുടെ വരവിനേയും, അദ്ദേഹത്തിന്റെ വാക്കുകൾക്കായും കാത്തിരിക്കുകയാണ് നാളെ...ഔദ്യോ​ഗിക ബ​ഹുമതികളൊന്നും ഇല്ലാതെയാണ് സംസ്കാരം നടന്നത്. ഔദ്യോഗിക ബഹുമതി വേണ്ടന്ന തീരുമാനം ഉമ്മൻ ചാണ്ടിയുടെ കുടുംബം പൊതുഭരണ വകുപ്പിന് രേഖാമൂലം എഴുതി നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ അഭിലാഷം അനുസരിച്ചാണ് എഴുതി നൽകിയതെന്നും കുടുംബം അറിയിച്ചു. തനിക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകൾ വേണ്ടെന്ന ആഗ്രഹം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നതായി കുടുംബവും കോൺഗ്രസ് നേതാക്കളും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.എന്നാൽ മുയമന്ത്രി ആ തീരുമാനം അവസാന നിമിഷം മാറ്റിക്കുവാൻ വേണ്ടി നീക്കങ്ങൾ നടത്തി, ചീഫ് സെക്രട്ടറിയെ കൊണ്ട് നേരിട്ട് കുടുംബവുമായി സംസാരിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും തീരുമാനം മാറിയില്ല. ഒരുപക്ഷെ തന്നെ ദ്രോഹിച്ച ഈ സർക്കാരിനോടുള്ള ചെറിയാ മധുര പ്രതികാരം ആവാം ഇതെന്നും നമ്മുക്ക് പറയാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends