കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊടുത്തതുപോലെ കിറ്റ് വിതരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്... ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍...

കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊടുത്തതുപോലെ കിറ്റ് വിതരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്... ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍...
ഓണത്തിന് ഇനി മൂന്ന് നാല് ആഴ്ചകള്‍ കൂടി ഉണ്ട്. ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയ്ക്ക് ഈ ആഴ്ച തന്നെ കുറച്ചു പണം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്ത് മന്ത്രി.
https://www.facebook.com/Malayalivartha