Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സർക്കാരിന് നേരെ തിരിഞ്ഞ് എ ഐ ക്യാമറ; ക്യാമറകളുടെ അറ്റകുറ്റപണി ; സർക്കാർ ബാധ്യതകൾ ഏറ്റെടുക്കണം, നഷ്ടപരിഹാരം നൽകണം... ആവശ്യവുമായി കെൽട്രോൺ രംഗത്ത്...സർക്കാരിന് അടുത്ത തലവേദന...

24 JULY 2023 02:44 PM IST
മലയാളി വാര്‍ത്ത

ഇതിപ്പോൾ എ ഐ ക്യാമറ സർക്കാരിന് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണ്. ഇതിപ്പോൾ ഒന്നൊന്നൊര പാരയായി കാണുമെന്ന് സർക്കാർ തന്നെ വിചാരിച്ചു തുടങ്ങി ഇരിക്കുന്നു. എ ഐ ക്യാമറ പ്രവർത്തനം തുടങ്ങി മാസങ്ങൾ കഴിയുമ്പോഴാണ് സർക്കാരിന് പണി വരുന്നത്. എഐ ക്യാമറകളുടെ അറ്റകുറ്റപണി ; സർക്കാർ ബാധ്യതകൾ ഏറ്റെടുക്കണം, നഷ്ടപരിഹാരം നൽകണം; ആവശ്യവുമായി കെൽട്രോൺ ആണ് രംഗത്ത് വരുന്നത്..റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉണ്ടാകുന്ന ബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നാണ് ആവശ്യം.അതേസമയം എഐ ക്യാമറയുമായി ബന്ധപ്പെട്ട സമഗ്ര കരാറിന്റെ കരട് രേഖ സമർപ്പിക്കാനുള്ള കെൽട്രോണിന്റെ കാലാവധി ഈ മാസം അവസാനിക്കും. എഐ ക്യാമറയുടെ പരിപാലനത്തിനായുള്ള തുക കണ്ടെത്തുന്നത് തന്നെ അധിക ബാധ്യത ആയിരിക്കുന്ന സമയത്താണ് അറ്റകുറ്റ പണികൾക്കുള്ള പണവും കെൽട്രോൺ കണ്ടത്തേണ്ടി വരുന്നത്.

 

ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾക്കായുള്ള തുക സർക്കാർ നൽകണമെന്ന് ആവശ്യവുമായി കെൽട്രോൺ രംഗത്തെത്തിയത്. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉണ്ടാകുന്ന ബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നാണ് കെൽട്രോണിന്റെ ആവശ്യം. റോഡിൽ ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പുതിയ കരാറിൽ ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും കെൽട്രോൺ നിലവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റിസ്ഥാപിച്ചപ്പോൾ കേടായ 57 ഓളം ക്യാമറകളുടെ തുക നൽകില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ക്യാമറകൾക്ക് വേണ്ടി ചെലവാകുന്ന തുക സർക്കാർ തന്നെ വഹിക്കണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഒരു ക്യാമറ മാറ്റിവെക്കുന്നതിന് 50,000 രൂപയാണ് കെൽട്രോണിന് ചെലവ് വരുന്നത്. ഇതുവരെയായി 23 ലക്ഷത്തോളം രൂപ കെൽട്രോണിന് അധിക ചെലവായിട്ടുണ്ട്. ഈ തുക സർക്കാർ തിരികെ നൽകില്ല.

മത്രമല്ല എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ള സമഗ്ര കരാറിന്റെ കരട് രേഖ ഈ മാസം അവസാനം നൽകണമെന്ന് സർക്കാർ കെൽട്രോണിനോട് അറിയിച്ചിട്ടുണ്ട്.ഇവിടെ സർക്കാരിന് തന്നെ പലതിനും തുക തികയാതെ കഷ്ട്ടപ്പെടുന്ന അവസ്ഥയിലാണ് , ഓണ കിറ്റ് വരെ കൊടുക്കേണ്ട കാര്യങ്ങൾ തീരുമാനം ആയിട്ടില്ല, അതിനിടയിൽ എ ഐ ക്യാമറയുടെ അറ്റ കുറ്റ പണികൾക് വേണ്ടി കൂടി സർക്കാർ തുക കണ്ടെത്തണം എന്ന് പറഞ്ഞു കൊണ്ട് കെൽട്രോൺ കൈയൊഴിയുന്നത്, അതും സർക്കാരിന് തലവേദനയാവും. കാരണം പലയിടത്തും എ ഐ കാമറയുടെ പോസ്റ്റിൽ എല്ലാം വാഹന ഇടിച്ചു അത് മറിഞ്ഞു വീണ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അതിനുള്ള തുകയൊക്കെ സർക്കാരിന്റെ കീശയിൽ നിന്നും തന്നെ എടുക്കണം. അല്ലെങ്കിലേ എ ഐ കാമറ ഇവിടെ കൊണ്ട് വന്നത് മുതൽ അഴിമതിയുടെ ഒരു കെട്ടായിരുന്നു അഴിഞ്ഞു വീണത്.

 

അതിൽ കരാർ നൽകിയത് മുതൽ മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത് നിൽക്കുന്നവർക്ക് പോലും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.നിരത്തുകളിൽ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല. കുട്ടുകാരോടും മറ്റും ഇത്തരം ആവശ്യം മുന്നോട്ട് വയ്ക്കുന്നവരും കുറവല്ല. ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പ‍ർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന് പിടിയിലായവരും നിരവധിയാണ്. പക്ഷെ എ ഐ ക്യാമറ വന്നതിനു ശേഷം നല്ല മാറ്റം തന്നെ ഉണ്ടായിട്ടുണ്ട് എന്നുള്ളത് വേറെയൊരു കാര്യം. ഏതായാലും വെട്ടിലായിരിക്കുന്നത് സർക്കാരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends