Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

യുവജനങ്ങളുടെ നൂതന ആശയങ്ങൾ വികസനത്തിന് നിർണായകം: മന്ത്രി കെ എൻ ബാലഗോപാൽ

24 JULY 2023 08:41 PM IST
മലയാളി വാര്‍ത്ത

വിദ്യാർഥികളുടെയും യുവജനങ്ങളുടെയും നൂതന ആശയങ്ങൾ രാജ്യത്തിന്റെ വികസനത്തിത്തിൽ നിർണായക പങ്കാണ് വഹിക്കുകയെന്നും ഇവയെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നിലപാടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ - ഡിസ്‌ക്) ഡിസ്ട്രിക്ട് ഇന്നോവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര പുലമൺ മാർത്തോമ ജൂബിലി മന്ദിരത്തിൽ നടന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല മീറ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആശയങ്ങളെ സാങ്കേതിക വിദ്യകളായും സംരംഭങ്ങളായും വളർത്താൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത്. വൈ ഐ പി മാതൃകയിലുള്ള പദ്ധതികളിലൂടെ രൂപപ്പെടുന്ന മികച്ച ആശയങ്ങൾ നാടിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ചാലകശക്തികളായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശാസ്ത്ര സാങ്കേതിക മേഖലയിലെ യുവജനങ്ങളുടെ മുന്നേറ്റം വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് അധ്യക്ഷയായ മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഭക്ഷ്യ ഉത്പ്പാദന വിതരണ മേഖലകളിൽ പോലും ഇത്തരം പുത്തൻ ആശയങ്ങളുടെ വിജയകരമായ സ്വാധീനം പ്രകടമാണ്.

മിൽമ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ യുവജനങ്ങളുടെ നൂതന ആശയങ്ങൾ സാങ്കേതിക മികവിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ കോളജ് വൈ ഐ പി ക്ലബും കൊട്ടാരക്കര നഗരസഭാ അധ്യക്ഷൻ എസ് ആർ രമേശ് സ്‌കൂൾ വൈ ഐ പി ക്ലബും ഉദ്ഘാടനം ചെയ്തു. വൈ ഐ പി അവാർഡ് ദാനം, പരിശീലനം, ലോഗോ പ്രകാശനം, എക്സിബിഷൻ എന്നിവയും അനുബന്ധമായി സംഘടിപ്പിച്ചു.

സാങ്കേതിക വിദ്യയിൽ പുതിയ ദിശകൾ സൃഷ്ടിക്കുക, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണത്തിന് വഴിയൊരുക്കുക, പുത്തൻ ആശയങ്ങളെ ഉത്പന്നങ്ങളും പ്രക്രിയകളും സംരംഭങ്ങളുമായി മാറ്റാൻ അനുകൂലവും ആരോഗ്യപരവുമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 14 ജില്ലകളിൽ നിന്നായി 600 ലധികം വിദ്യാർഥികൾ പങ്കാളികളായി.

ജില്ലാ കലക്ടർ അഫ്‌സാന പർവീൺ, വൈ ഐ പി മേധാവി ഡോ. മനോജ്, കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, വൈ ഐ പി പ്രോഗ്രാം മാനേജർ ബിജു പരമേശ്വരൻ, ജനപ്രതിനിധികൾ, ഐ സി ടി പ്രധിനിധികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (10 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends