Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫിനെ തന്നെ ജനങ്ങൾ, തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്....ഞങ്ങൾക്ക് ഒരു സൗജന്യവും വേണ്ട, പുതുപ്പള്ളിയിൽ ജയിക്കും...കോൺഗ്രസ് മുഴുവൻ ആത്മവിശ്വാസത്തിൽ...

25 JULY 2023 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇനിയിപ്പോൾ പുതുപ്പള്ളിയാണ് ചർച്ച വിഷയം, ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഇനിയും അവസാനമില്ല...ഇപ്പോഴും കുഞ്ഞൂഞ്ഞിനെ കാണുവാനായി എല്ലാവരും ഓടിയെത്തുകയാണ്. അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് ചർച്ചകളും ഇവിടെ സജീവമായി തന്നെയുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ചർച്ചകൾ ഇവിടെ സജീവമാണ്. ഇതിനോടകം പല നേതാക്കളും തങ്ങളുടെ ജയം ഉറപ്പിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തു . പുതുപ്പള്ളിയിൽ മിനിമം 25,000 വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും പ്രശ്നമില്ല. യുഡിഎഫ് മത്സരം നേരിടാൻ തയ്യാറാണ്. ഞങ്ങൾക്ക് യാതൊരു സൗജന്യവും ആവശ്യമില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫിനെ തന്നെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.

ഞങ്ങൾക്ക് ഒരു സൗജന്യവും വേണ്ട, പുതുപ്പള്ളിയിൽ ജയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്‌നമില്ല, ആരെ വേണമെങ്കിലും നിര്‍ത്തട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു.'പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കിക്കൊണ്ടുള്ള യാതൊരു സൗജന്യവും ഞങ്ങൾൾക്ക് വേണ്ട. ഏത് മത്സരവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. തൃക്കാക്കരയിൽ എൽഡിഎഫിന്റെ പ്രചരണങ്ങളെയെല്ലാം ശക്തമായിട്ടാണ് ഞങ്ങൾ നേരിട്ടത്. ഇത് അതിനെക്കാൾ ഞങ്ങൾക്ക് സുഖമമാണ്. ഉമ്മൻചാണ്ടി ആ മണ്ഡലത്തിൽ സർവ്വസ്വമാണ്.അങ്ങനെയുള്ള അദ്ദേഹത്തിന്റെ പിൻഗാമിയായി യുഡിഎഫ് തന്നെ വിജയിക്കും.മത്സരിക്കാനും സ്ഥാനാർത്ഥികളെ നിർണയിക്കാനുമൊക്കെയുള്ള അവകാശം മറ്റ് രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ തന്നെ ഞങ്ങൾ ജയിക്കും.ഉമ്മൻചാണ്ടി ഈ നാടിനും ജനങ്ങൾക്കും വേണ്ടി ചെയ്ത കാര്യങ്ങൾ മുൻനിർത്തി തന്നെ ഞങ്ങൾ വോട്ട് തേടും. ജനങ്ങൾ ഞങ്ങളെ അനുഗ്രഹിക്കുമെന്ന കാര്യങ്ങൾ യാതൊരു സംശയവുമില്ല. ഏത് സ്ഥാനാർത്ഥിയെ അവർ നിർത്തിയാലും ഞങ്ങൾക്ക് പ്രശ്നമേ ഇല്ല', മുരളീധരൻ പറഞ്ഞു.കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് ഒരിക്കലും അപമാനമല്ലെന്നും കെ മുരളീധരൻ പറഞ്ഞു. 'ഉമ്മൻചാണ്ടി ഞങ്ങളിലൂടെ നിങ്ങൾ ജീവിക്കുന്നുവെന്നാണ് വിളിച്ചത്. അതിലെന്താണ് തെറ്റ്, ആർക്കും ഗോ ബാക്ക് വിളിച്ചിട്ടില്ലല്ലോ.

 

ഉമ്മൻചാണ്ടിയോടുള്ള അഭിവാദ്യം അവർ അർപ്പിച്ചതാണ്.അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി', മുരളീധരൻ വ്യക്തമാക്കി.അതേസമയം പുതുപുള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്് ഒരുക്കങ്ങൾ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ തകൃതിയാണ്. മുതിര്‍ന്ന നേതാക്കളായ തിരുഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനുമാണ് തിരഞ്ഞെടുപ്പ് ചുമതല.
ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ത്തേക്കും. നിലവിൽ ചാണ്ടി ഉമ്മന്റെ പേരാണ് മണ്ഡലത്തിൽ നിന്നും പരിഗണിക്കുന്നതെന്നാണ് വിവരം. മുതിർന്ന നേതാവ് വിഎം സുധീരൻ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരണമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എന്നാൽ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മകനെ പിന്‍ഗാമിയായി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പിൻഗാമിയായി തന്റെ പേര് പറയുന്നത് ശരിയല്ലെന്നുമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (13 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (33 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (11 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (12 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (13 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends