പണം മുന്‍കൂറായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വൈകി രോഗി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

പണം മുന്‍കൂറായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വൈകി രോഗി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു
പറവൂര്‍ താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവര്‍ ആന്റണി ഡിസില്‍വയെയാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പിരിച്ചുവിട്ടത്.
നീണ്ടൂര്‍ കൈതക്കല്‍ വീട്ടില്‍ അസ്മയുടെ (72) മരണവുമായി ബന്ധപ്പെട്ടാണ് നടപടിയുണ്ടായത്. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് അസ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതിയിലുള്ളത്.
"
https://www.facebook.com/Malayalivartha