മെഷീൻ ഗൺ ... സൈനിക ട്രക്ക്.... വിവിധ രാജ്യങ്ങളിൽ നിന്നും എത്തിച്ച ആയുധങ്ങൾ... തിരുവനന്തപുരം ലുലുമാളിൽ സൈന്യമിറങ്ങി; കാർഗിൽ യുദ്ധവിജയത്തെയും വീരമൃതിവരിച്ച സൈനികരെയും ആദരിക്കുന്നതിനായി സൈനിക ആയുധ പ്രദർശനം

മെഷീൻ ഗൺ ..സൈനിക ട്രക്ക്....വിവിധ രാജ്യങ്ങളിൽ നിന്നും എത്തിച്ച ആയുധങ്ങൾ...ജൂലൈ 26 ആം തീയതി രാജ്യം കാർഗിൽ വിജയ് ദിവസം ആഘോഷിക്കുന്നതിന് അനുബന്ധിച്ച് ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും ഒന്നിച്ച് ചേർന്നു സംഘടിപ്പിച്ച സൈനിക ആയുധ പ്രദർശനത്തിന്റെ കാഴ്ചകൾ ആണിത്.
കാർഗിൽ യുദ്ധവിജയത്തെയും വീരമൃതിവരിച്ച സൈനികരെയും ആദരിക്കുന്നതിനായിട്ടാണ് ഇത്തരത്തിൽ ഒരു സൈനിക ആയുധ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് സംസ്ഥാനത്തെ ഒരു മോളിൽ ആദ്യമായിട്ടാണ് ഇനൊരു പ്രദർശനം . ദൃശ്യങ്ങൾ കാണാം;-
https://www.facebook.com/Malayalivartha


























