ഇതുപോലെ ഒരു വിലയും ഇല്ലാതായ കണ്‍വീനര്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല;ഇപി ജയരാജനെ എടുത്ത് പഞ്ഞിക്കിട്ടു,സോളാര്‍ കേസില്‍ വെളുപ്പിക്കാന്‍ നോക്കിയതാ തേഞ്ഞു,ഉമ്മന്‍ ചാണ്ടിയ ഞങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് ക്യാപ്‌സൂള്‍,എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍വി

സിപിഎമ്മുകാരുടെ അന്തകയായ് മാറിയിരിക്കുകയാണ് എംഎം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. നേതാക്കന്മാര്‍ ആധികാരികമായ് വിളമ്പുന്ന വാദങ്ങളെ പൊളിച്ചടുക്കി ആശ ലോറന്‍സ് രംഗത്ത് വരാറുണ്ട്. സ്ഥിരം എടുത്ത് പഞ്ഞിക്കിടാറുള്ളത് മുഖ്യമന്ത്രിയെയാണ്. എന്നാല്‍ ഇപ്പോള്‍ ഇപി ജയരാജനെയാണ് എടുത്ത് അലക്കിയിരിക്കുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സിപിഎം വേട്ടയാടിയതില്‍ മലക്കം മറിയുകയാണ് നേതാക്കന്മാരെല്ലാം. ഇപി തട്ടിവിട്ടിരിക്കുന്നത് ഉമ്മന്‍ ചാണ്ടിക്കെതിരെ ഞങ്ങള്‍ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല ഇങ്ങോട്ടു വന്ന പരാതിയാണ് കേസായത്. അയ്യോ എത്ര നിഷ്‌കളങ്കരാണെന്ന് നോക്കണേ. ഉമ്മന്‍ ചാണ്ടിയെ ഒരു വാക്ക് കൊണ്ട് പോലും ഇവരാരും വേദനിപ്പിച്ചിട്ടില്ല. ഇത് കേട്ട് ദഹിക്കാഞ്ഞിട്ടാണ് ആശാ ലോറന്‍സും എടുത്ത് പഞ്ഞിക്കിട്ടത്.
പരാതി INDIGO യില്‍ കയറി എ കെ ജി സെന്ററില്‍ എത്തിയതാണ് ??????
ഇത് പോലെ ഒരു വിലയും ഇല്ലാതായ കണ്‍വീനര്‍ LDF ന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല
ഇത് പോലെ വില കുറഞ്ഞ നുണകള്‍
പറയുന്ന ഒരു രാഷ്ട്രീയകാരനും
കേരളത്തില്‍ ഉണ്ടായിട്ടില്ല
ഇപ്പഴും കരച്ചിലോട് കരച്ചിലാണ്
INDIGO INDIGO
Oh My INDIGO????????
എന്നും വിളിച്ച് കരച്ചിലാണ്
സഖാത്തികളെ മുന്നില്‍ നിര്‍ത്തി സെക്രട്ടറിയറ്റ് വളയല്‍ സമരത്തില്‍ മനപൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കി
തിരുവനന്തപുരം യുദ്ധ കളമാക്കി മാറ്റി
ശ്രീ ഉമ്മന്‍ ചാണ്ടി സാറിനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ നോക്കിയത് പാളി പോയി
ജനങ്ങളെ വഞ്ചിച്ച് കേരളം മുഴുവന്‍ ഉമ്മന്‍ ചാണ്ടി സാറിനെ അപമാനിപ്പിച്ചു
സാറിനെ അവസാന നോക്ക് കാണാന്‍ വന്ന ജനസാഗരത്തെ കണ്ട്
ഞെട്ടി തരിച്ച് ഇപ്പോള്‍ പുതിയ നുണയും ആയി ഇറങ്ങി ഇരിക്കുക ആണ്
LDF കണ്‍വീനര്‍
പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട് 10 കോടി ഓഫര്‍ കിട്ടി എന്ന്
EP JAYARAJAN എന്ന ഒരു പേരും അവര്‍ പറയുന്നുണ്ട് അതേ ദിവസം
ആ EP JAYARAJAN നും
ഈ ഇ പി ജയരാജനും
ഒരാള്‍ ആണോ?
CBI അന്വേഷിക്കണം
ഞാന്‍ ഒന്ന് തിരുവനന്തപുരത്തോട്ട് വിളിക്കട്ടെ?????????
സ്ഥാനം പ്രായം ഇതെല്ലാം കുറച്ച് എല്ലാം പക്വത തരും
ഇതിപ്പോ ????????????????
Patry Class
Patry Class
എന്നൊക്കെ നാഴികയ്ക്ക് നാല്‍പത് വട്ടം കേള്‍ക്കാറുണ്ടല്ലോ????
അവിടെ എങ്ങാനും പിടിച്ച് ഇരുത്തി
K RADHAKRISHNAN നോ
MV JAYARAJANനോ
കുറച്ച് കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്ക്
Patry എത്രയും പെട്ടെന്ന്
ഒരു INDIGO വിമാനവും സ്വന്തമായി
ഈ കുട്ടിക്ക് മേടിച്ച് കൊടുക്കണം
അപേക്ഷ ആണ് ????
കരച്ചില്‍ കണ്ടും കേട്ടും മതി ആയി
മനുഷ്യന് സമാധാനം വേണ്ടേ?
INDIGO INDIGO INDIGO
https://www.facebook.com/Malayalivartha


























