ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനില്‍ ..
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനില്‍ നടക്കും. സര്‍ക്കാറുമായുള്ള കൊമ്പുകോര്‍ക്കലിനിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരിക്കുകയാണ്.
എന്നാല്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ത്ത് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് ഉച്ചക്ക് രണ്ടിന് പുനരാരംഭിക്കും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും എത്താന്‍ പങ്കെടുക്കാനിടയില്ല. അതേസമയം, പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലധ്യക്ഷന്മാരും ഗവര്‍ണര്‍ നടത്തുന്ന വിരുന്നില്‍ സംബന്ധിക്കും.
https://www.facebook.com/Malayalivartha