ചന്ദ്രബോസ് വധക്കേസ്: വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിസാം സുപ്രീംകോടതിയില്‍

വിചാരണ കാലാവധി മൂന്നുമാസം കൂടി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം സുപ്രീംകോടതിയെ സമീപിച്ചു. ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. നീതിപൂര്‍വകമായ വിചാരണക്കായി സമയം നീട്ടിക്കിട്ടണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























