ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...

അതിജീവിതന് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി മിഷൻ മെൻസ് കമ്മീഷൻ ഇന്ന് വാർത്താസമ്മേളനം സംഘടിപ്പിച്ചു. രാഹുൽ ഈശ്വറുടെ നേരിട്ടുള്ള അസാന്നിധ്യത്തിൽ മുകേഷ് എം നായർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയും, ദീപക്കിന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്നും ആദ്യഘട്ട സഹായമായി ഒരു ലക്ഷം രൂപ ഉടൻ കൈമാറുമെന്നും പ്രഖ്യാപിച്ചു. രാഹുൽ ഈശ്വർ ഓൺലൈൻ ആയി മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























