കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും മുമ്പ് സംഭവിച്ചത് നാടകീയ ട്വിസ്റ്റുകൾ. പക്ഷാഘാതം ബാധിച്ച് ചികിത്സയിലാണ് എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ജയിൽവാസം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു നടന്നത്. പക്ഷെ ജാമ്യാപേക്ഷയുമായി ചെന്നപ്പോൾ പോലും ജസ്റ്റിസ് ബദറുദ്ദീൻ എന്തുകൊണ്ട് കെപി ശങ്കർദാസിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരിട്ട് ചോദിക്കുകയായിരുന്നു.
ശങ്കർദാസ് ആശുപത്രിയിൽ ആയതുപോലും കൂട്ടുപ്രതിയായ വിജയകുമാറിനെ അറസ്റ്റ് ചെയ്തപ്പോഴാണ്. പക്ഷാഘാതമോ ഐസിയുവിൽ ചികിത്സിക്കേണ്ട സാഹചര്യമോ ശങ്കർദാസിന് ഉണ്ടായിരുന്നില്ല പക്ഷേ എന്നിട്ടും അറസ്റ്റ് ഒഴിവാക്കാൻ ശങ്കർദാസിനെ ആശുപത്രിയിൽ ഐസിയുവിൽ കയറ്റി...
https://www.facebook.com/Malayalivartha























