Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെന്ന് തലപുകഞ്ഞ് കെഎന്‍ ബാലഗോപാല്‍

07 MAY 2024 08:08 PM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പ്രതിസന്ധിയില്‍ കുടുക്കിയാണ് പിണറായി വിജയന്‍ വിദേശത്ത് ഉല്ലാസ യാത്രയ്ക്ക് പോയിരിക്കുന്നത്. തിരികെ വരുമ്പോള്‍ ധനമന്ത്രി ജീവനോടെ കാണുമോ എന്തോ. ജനങ്ങള്‍ ഏതുനിമിഷവും കൈവെക്കും അതാണ് അവസ്ഥ. കൊട്ടിഘോഷിച്ച് കേരള യാത്ര നടത്തിയപ്പോള്‍ തന്നെ ധനമന്ത്രിയെ കൈയ്യില്‍ കിട്ടിയപ്പോള്‍ പെണ്ണുങ്ങള്‍ ഉള്‍പ്പെടെ എടുത്തിട്ട് അലക്കി. ചരിത്രത്തില്‍ ആദ്യമായ് ശമ്പളം മുടങ്ങിയപ്പോഴും മുഖ്യമന്ത്രിയെ അല്ല ധനമന്ത്രിയെ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍ വളഞ്ഞത്. അതുപോലെ ഒരു പ്രതിസന്ധി വീണ്ടും ഉയര്‍ന്നിരിക്കുന്നു ധനമന്ത്രി കരഞ്ഞ് നിലവിളിക്കും. എന്താണ് പരിഹാരമെന്ന് തലപുകയുമ്പോള്‍ ഒരു ഐഡിയ പിണറായി തന്നെ പറഞ്ഞിട്ടാണ് പോയിരിക്കുന്നത്. അത് പരീക്ഷിച്ചാലും ഇല്ലെങ്കിലും കുടുങ്ങുന്നത് ധനമന്ത്രി തന്നെ.

സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഖജനാവിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. പെന്‍ഷന്‍ പ്രായം കൂട്ടിയില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം എന്തു ചെയ്യുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. 202405 സാമ്പത്തിക വര്‍ഷത്തില്‍ 25000ത്തോളം പേരാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുക. ഇതില്‍ 20000പേര്‍ വിരമിക്കുന്നത് മെയ് മാസത്തിലാണ്. ശരാശരി ഒരാള്‍ക്ക് വിരമിക്കുമ്പോള്‍ 40 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. 20000 പേര്‍ക്ക് ഇത്രയും തുക നല്‍കാന്‍ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ആലോചന തുടങ്ങുന്നത്. മുഖ്യന്റെ തലയില്‍ ഉദിച്ച ബുദ്ധിയാണ് പക്ഷെ പാളിയാല്‍ പണിമേടിച്ച് കൂട്ടുന്നത് ധനമന്ത്രി ആയിരിക്കും.

പെന്‍ഷന്‍ പ്രായം അറുപതാക്കിയാല്‍ കേരളത്തിന്റെ സാമ്പത്തിക നില കൂടുതല്‍ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ യുവാക്കളുടെ പ്രതിഷേധം അതിരുവിടും. അതു മനസ്സിലാക്കി പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് ആലോചന. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും കാലമുണ്ട്. അതുകൊണ്ട് തന്നെ യുവാക്കളുടെ പ്രതിഷേധത്തിന് പരിഹാരമൊരുക്കാന്‍ സമയമുണ്ടെന്നാണ് വിലയിരുത്തല്‍. നയപരമായ തീരുമാനമായതിനാല്‍ ഇടതു മുന്നണിയും ഇത് അംഗീകരിക്കേണ്ടതുണ്ട്. പക്ഷെ യുവാക്കള്‍ സര്‍ക്കാരിന്റെ ചക്കര വര്‍ത്താനത്തില്‍ വീഴാനും വഴിയില്ല. സെക്രട്ടേറിയറ്റില്‍ മുട്ടിലിഴഞ്ഞത് ഇപ്പോഴും കേരളത്തിലെ ചെറുപ്പക്കാരെ രോഷം കൊള്ളിക്കുന്നുണ്ട്. പിണറായി സര്‍ക്കാരിന്റേത് പൊള്ളയായ വാഗ്ദാനങ്ങള്‍ ആണെന്ന് അവര്‍ പറയുന്നുണ്ട്.

പ്രായപരിധി ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇപ്പോഴും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ട്. ജൂണ്‍ നാലിന് വോട്ടെടുപ്പ് കഴിയും വരെ അതു തുടരും. മെയ് മാസത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെങ്കില്‍ ഉടന്‍ തീരുമാനം എടുക്കണം. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. ഇതിനുള്ള ചര്‍ച്ചകളും മറ്റും സെക്രട്ടറിയേറ്റില്‍ നടക്കുന്നുണ്ട്. കമ്മീഷന് അനുമതി തേടി കത്ത് നല്‍കിയെന്നും അനൗദ്യോഗിക സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യം ആരും സ്ഥിരീകരിക്കുന്നില്ല. പക്ഷേ പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള ചര്‍ച്ച അണിയറയില്‍ വീണ്ടും സജീവമാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ധനകാര്യ വകുപ്പിലേയും പ്രമുഖരുടെ നിലപാട്. എന്‍ജിഒ യൂണിയന്റെ മുന്‍നിര നേതാക്കളും മെയ് മാസത്തില്‍ പെന്‍ഷനാകാനുണ്ട്. ഇവരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമാണ്. ഇങ്ങനെ വിരമിക്കേണ്ടവര്‍ ഒന്നും വിരമിക്കലുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങളൊന്നും തുടങ്ങിയിട്ടില്ലെന്നതാണ് വസ്തുത.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയോ അടുത്ത സാമ്പത്തിക വര്‍ഷം എല്ലാവരും വിരമിക്കുന്ന രീതിയില്‍ ഏകീകരണമോ ആണ് ആലോചനയില്‍. നിലവില്‍ കടമെടുത്താണ് കേരളം മുമ്പോട്ട് പോകുന്നത്. ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിക്കാന്‍ പോകുന്ന പരിധി. ഇതില്‍ പതിനായിരം കോടിയില്‍ അധികം പെന്‍ഷന്‍ ആനുകൂല്യം നല്‍കേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കല്‍ കണക്കും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ കൊണ്ടു വ്ന്നാല്‍ കേരളത്തിന് അനുദനീയമായ ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.

അങ്ങനെ 25000 കോടി മാത്രം കടമെടുക്കാന്‍ ആകുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പെന്‍ഷന് വേണ്ടി അതില്‍ പകുതിയോളം കൊടുക്കുന്നതിലെ പ്രതിസന്ധി ചിന്തിക്കാനുന്നതിനും അപ്പുറമാണ്. അതുകൊണ്ട് കൂടിയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഈ തുക വികസന ആവശ്യത്തിലേക്ക് മാറ്റാനുള്ള ആലോചന. സാമൂഹിക ക്ഷേമ പെന്‍ഷനും മറ്റും മുടങ്ങുന്ന സാഹചര്യം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കും. യുവാക്കള്‍ക്ക് ജോലി നഷ്ടം ഉണ്ടാകില്ലെന്ന സന്ദേശം നല്‍കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ പിണറായീടെ തലയില്‍ ഉദിച്ച കുരുട്ട് ബുദ്ധിക്ക് കാരണങ്ങള്‍ വേറെയുമുണ്ട്. ഒരു 3.0 സ്വപ്‌നം കാണുന്നുണ്ട് അതിന് എന്തെങ്കിലുമൊക്കെ ഗിമ്മിക് കാണിച്ചേ മതിയാകൂ. കൂടാതെ താല്‍ക്കാലിക സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറണം. എന്നാല്‍ വലിയ മണ്ടത്തരമാണ് പിണറായി കാണിക്കാന്‍ പോകുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (4 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (5 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (8 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends