Widgets Magazine
19
Jul / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്...ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചു...


പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ, മുൻ വിസി എം ആർ ശശീന്ദ്രനാഥ് പ്രതിയാകുമോ? അങ്ങനെ സംഭവിച്ചാൽ കാമ്പസ് കൊലപാതകത്തിൽ വി.സി. പ്രതിസ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടായിരിക്കും....


ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ...ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്...


ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ, ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി... കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ...


ജോ ബൈഡന് കോവിഡ്...പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർ...തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്...

വനശ്രീ' ഉത്പനങ്ങൾക്ക് ഓൺലൈൻ വിപണനം

18 JUNE 2024 09:28 PM IST
മലയാളി വാര്‍ത്ത

വനശ്രീ ഉത്പന്നങ്ങൾക്ക് കൂടുതൽ വ്യാപനം ലഭിക്കുന്നതിന് ഓൺലൈൻ വിപണനം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. യെസ് ബാങ്കാണ് വിപണന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ സംവിധാനം വരുന്നതോടെ വിപണനത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വനശ്രീ ഉത്പന്നമായ തേൻ ഔദ്യോഗിക മേൽവിലാസത്തിൽ മന്ത്രി ഓർഡർ ചെയ്തു.

വനം-ആരോഗ്യം-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഐഎംഎ പ്രതിനിധികളെ മന്ത്രി ആദരിച്ചു. മുത്തങ്ങ ഗവ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി ചോയിമൂല, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ഗോപിനാഥൻ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വൈഡ്‌ലൈഫ് ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ പി.മുഹമ്മദ് ഷബാബ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിന്‍ മോഹന്‍, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദ്, സി.സി.എഫ് വി. അജയ്ഘോഷ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, ഐ.എം.എ ട്രൈബൽ വെൽഫെയർ കൺവീനർ ഡോ.ഹേമ ഫ്രാൻസിസ്, എസ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ജി. എസ് ശ്രീജിത്ത്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യെസ് ബാങ്ക് പ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതു ഇടത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി...  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലും അവധി പ്രഖ്യാപിച്ചു  (3 hours ago)

പന്ത്രണ്ട് കിലോമീറ്റര്‍ തോട് വൃത്തിയാക്കാന്‍ 12 കോടി... ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികള്‍ എന്ത് ചെയ്തു?  (4 hours ago)

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ  (5 hours ago)

കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു... കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം  (5 hours ago)

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു  (5 hours ago)

കവര്‍ച്ചാ കേസില്‍ കോയമ്പത്തൂരില്‍ രണ്ട് മലയാളികള്‍ പിടിയില്‍  (6 hours ago)

ഹൈക്കോടതിയുടെ നോട്ടീസ്  (6 hours ago)

ഇസ്രായേലും ഹിസ്ബുള്ളയും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ! മിഡില്‍ ഈസ്റ്റില്‍ പടരുന്ന സംഘര്‍ഷം യു എസിനെയും ഇറാനെയും യുദ്ധമുഖത്തേയ്ക്ക് എത്തിക്കും,ഗാസയില്‍ വെടിനിര്‍ത്തലിന് ചര്‍ച്ച  (6 hours ago)

വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ത്തി വയ്പ്പിച്ചു; 2 ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത് രഹസ്യ ഡ്രൈവ്  (6 hours ago)

മുൻ വിസി എം ആർ ശശീന്ദ്രനാഥ് പ്രതിയാകുമോ?  (6 hours ago)

സംസ്ഥാനത്ത് കനത്തമഴ... ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത  (7 hours ago)

മാപ്പ് പറഞ്ഞ് കമ്പനി  (7 hours ago)

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളും പിണറായിയെ അടിച്ചിറയ്ക്കുന്നു ! തളിപറമ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനം; പിണറായിസം ഈ പ്രസ്ഥാനത്തെ നശിപ്പിച്ചെന്ന് നേതാക്കളുടെ രോഷപ്രകടനം,  (7 hours ago)

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പരിഹസിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മിലാന്‍ കോടതി  (7 hours ago)

Malayali Vartha Recommends