Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..


വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..


ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

ഒരു ജല ബോംബ് നമ്മുടെ കേരളത്തിനും മുകളിൽ ഏത് നിമിഷം പൊട്ടും എന്നുള്ള ഭീഷണിയുമായി നിൽക്കുന്നു...മുല്ലപ്പെരിയാർ വിഷയമെന്ന് പറയുന്നത് ഒറ്റപ്പെട്ട സംഭവമല്ല... ലോകത്ത് ഇതുപോലത്തെ കുറേ ഡാമുകൾ ഉണ്ട്...എപ്പോൾ വേണമെങ്കിലും പൊട്ടമെന്ന് സംവിധായകൻ...

16 AUGUST 2024 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ്തിറങ്ങി; തലസ്ഥാനത്തെ വെള്ളക്കെട്ടിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!

ഒരു ജല ബോംബ് നമ്മുടെ കേരളത്തിനും മുകളിൽ ഏത് നിമിഷം പൊട്ടും എന്നുള്ള ഭീഷണിയുമായി നില്ക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മുല്ലപെരിയാർ ചർച്ച തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും അതിനൊരു അന്ത്യം വന്നിട്ടില്ല . ഒരു വലിയ ദുരന്തം ഉണ്ടാകുമ്പോൾ മലയാളികൾ വീണ്ടും മുല്ലപെരിയാർ ഒരു ചൂടേറിയ ചർച്ചയാക്കും അത് കഴിഞ്ഞാൽ പിന്നെ ചർച്ചയില്ല. പൊട്ടുമെന്നും പൊട്ടില്ലായെന്നുള്ള നൂറു നൂറു വിദഗ്ധ അഭിപ്രായങ്ങൾ ഈ കാര്യത്തിൽ ഉണ്ട് . പക്ഷെ ഇപ്പോഴും എന്താ സംഭവിക്കും എന്നുള്ളത് ആർക്കുമറിയില്ല. കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട ക്യാമ്പയിനാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്.

 

ഡാമിൻ്റെ നിലവിലെ സുരക്ഷയും പുതിയ ഡാമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വാദ പ്രതിവാദങ്ങൾ തുടരുകയാണ്.ഒരു ഭാഗത്ത് ഡാം തകരുമെന്നും ദുരന്തം ഉണ്ടാകും മുമ്പ് സർക്കാർ കണ്ണു തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയവരാണ്. മറു ഭാഗത്ത് നിലവിൽ ഡാമിനെ കുറിച്ച് അനാവശ്യ ആശങ്കൾ സൃഷ്ടിക്കുകയാണെന്നും ഡാം സുരക്ഷിതമാണെന്ന് വാദിക്കുന്നവരുമാണ്.ഇരു വിഭാഗവും ശാസ്ത്രീയ തെളിവുകളും വിദഗ്ദ അഭിപ്രായവുമെല്ലാം അണി നിരത്തിയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്. ഗൂഗിൾ ഇമേജിൻ്റെ ചിത്രങ്ങളിൽ ഡാമിന് വളവുള്ളതായി കാണുന്നുണ്ടെന്നും ഇത് തകർച്ചയ്ക്ക് കാരണമാകുമെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.ഇതിനിടയിലാണ് കർണാടകയിലെ തുംഗഭദ്ര ഡാമിൻ്റെ ഗേറ്റ് തകർന്നു എന്നുള്ള വാർത്ത പുറത്തു വന്നത്. ഒരു ചെയിൻ ലിങ്ക് പൊട്ടിയതിനാൽ, വെള്ളപ്പൊക്കത്തിൻ്റെ തീവ്രത കാരണം ഗേറ്റ് നമ്പർ 19 ഒലിച്ചു പോകുകയായരുന്നു.

ഇതോടെ മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള വാദങ്ങൾക്ക് കൂടുതൽ ശക്തമായി.ഇപ്പോഴിതാ സംവിധായകനും നിർമാതാവുമായ സോഹൻ റോയ് ഒരു മാധ്യമന്തിന് നൽകിയ അഭിമുഖത്തിൽ മുപ്പെരിയാർ വിഷയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഭീതിക്കൊപ്പം ഏറെ ചർച്ചയാകുന്നത്. സോഹൻ റോയ് എന്ന സംവിധയകാൻ നമ്മുക്ക് അപരിചിതനല്ല. അദ്ദേഹത്തിന്റെ മലയാളിയായ സോഹൻ റോയ് നിർമ്മിച്ച് ആദ്യമായി സംവിധാനം ചെയ്ത ഡാം 999 എന്ന ചിത്രം നമ്മൾ ഭൂരിഭാഗവും കണ്ടതായിരിക്കും. ഒട്ടനവധി അന്തർദേശീയ ബഹുമതികൾ നേടിയ ചിത്രമാണ് ഡാം 999. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട് ക്യാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഇത് .

 

റിലീസ് ചെയ്ത് പത്തു വർഷത്തിലധികം കഴിഞ്ഞിട്ടും മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിൽപ്പെട്ട ‘ഡാം 999’ എന്ന സിനിമയ്ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ് തമിഴ്നാട്.പത്ത് വർഷങ്ങൾക്കു മുൻപ്, സിനിമ ഇറങ്ങിയത് മുതൽ, തമിഴ്നാട്ടിൽ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ഈ ചിത്രം അവിടെ പ്രദർശിപ്പിച്ചിട്ടില്ല.2021 സെപ്റ്റംബർ മാസം വരെയായിരുന്ന നിരോധനമാണ് പിന്നീട വീണ്ടും തമിഴ്നാട് ഗവൺമെന്റ് ഉത്തരവ് പുതുക്കി പുറപ്പെടുവിച്ചിരിക്കുന്നത് എന്ന് അണിയറക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്...മുല്ലപ്പെരിയാർ വിഷയമെന്ന് പറയുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ലോകത്ത് ഇതുപോലത്തെ കുറേ ഡാമുകൾ ഉണ്ട്. പ്രത്യേകിച്ച് കോൺഗ്രീറ്റ് ഡാമുകളുടെ ആയുസ് എന്നുപറയുന്നത് അമ്പത് വർഷമാണ്.

 

ഈ കാലയളവ് കഴിഞ്ഞാൽ ഡാമുകൾ മാറ്റുന്നതിനെപ്പറ്റി നമ്മൾ ചിന്തിച്ചിട്ടില്ല. ഇപ്പോൾ കേരളത്തെക്കുറിച്ച് പറയുമ്പോൾ അങ്ങേയറ്റം തൊട്ട് ഇങ്ങേയറ്റം വരെ ഡാമുകളുടെ നീണ്ട നിരയാണ്. പക്ഷേ നാളെ ഈ ഡാമിന് എന്ത് പറ്റുമെന്ന് നമ്മളാരും ആലോചിച്ചിട്ടില്ല.ശരിക്ക് പറഞ്ഞാൽ മുല്ലപ്പെരിയാർ ഈ ഡാമുകളിൽ ഏറ്റവും സുരക്ഷിതമാണ്. അതൊരു ഗ്രാവിറ്റി ഡാം ആയതുകൊണ്ട് കുറേക്കാലം കൂടി സർവൈവ് ചെയ്‌തെന്നിരിക്കും. പക്ഷേ കോൺഗ്രീറ്റ് ഡാമുകൾ അങ്ങനെയല്ല. കാലപ്പഴക്കം വന്നാൽ ഒരു ദിവസം പൊട്ടിയേ പറ്റത്തുള്ളൂ. കേരളത്തിലെ മിക്ക കോൺഗ്രീറ്റ് ഡാമുകളും അമ്പത് വർഷം കഴിഞ്ഞതാണ്. ഏറ്റവും വലിയ ദുരന്തം വരാൻ പോകുന്നത്, ഇതെല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കണ്ടീഷനിൽ എന്നോട് ചോദിച്ചുകഴിഞ്ഞാൽ മുല്ലപ്പെരിയാർ മറ്റ് ഡാമുകളേക്കാൾ സർവൈവ് ചെയ്യാൻ സാദ്ധ്യതയുണ്ട്.

പക്ഷേ മുല്ലപ്പെരിയാറിന്റെ ഏറ്റവും വലിയ പ്രശ്നം അത് നിൽക്കുന്നത് ഭൂകമ്പ സാദ്ധ്യതയുള്ള മേഖലയിലാണ്. ഭൂകമ്പം വന്നുകഴിഞ്ഞാൽ, മുല്ലപ്പെരിയാർ അല്ല ഏത് ഡാം ആയാലും തകർന്നേ പറ്റത്തുള്ളൂ. വയനാട്ടിൽ സംഭവിച്ചത് ഉരുൾപൊട്ടലാണ്. ഡാമുകളുള്ള സ്ഥലത്ത് ഉരുൾപൊട്ടൽ സ്വാഭാവികമാണ്.അപ്രതീക്ഷിതമായി മഴ വരികയോ ഉരുൾപൊട്ടലുണ്ടാകുകയോ ഭൂമികുലുക്കമുണ്ടാകുകയോ ചെയ്താൽ ഡാമുകളെല്ലാം തകരും. നമ്മളൊരു വാട്ടർ ബോംബിന്റെ മുന്നിൽ ജീവിക്കണോ വേണ്ടയോ എന്നത് നമ്മുടെ ചോയിസാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (3 minutes ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (36 minutes ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (41 minutes ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (51 minutes ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (1 hour ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (1 hour ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (1 hour ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (1 hour ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (1 hour ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (2 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (2 hours ago)

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും  (2 hours ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ  (3 hours ago)

Malayali Vartha Recommends