"നീയൊന്നും ഇനി ജീവിക്കണ്ട"....! 9-ാം ക്ലാസുകാരനെ അടിച്ച് പിരിത്ത് ഈ ടീച്ചർ PATTOM ST MARY'S -ൽ നടന്നത്

തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിക്ക് നേരെയുണ്ടായ അധ്യാപകന്റെ ആക്രമണത്തിൽ നടപടിയെടുക്കാൻ വൈകുന്നു.
കുട്ടിയോട് അതി ക്രൂരമായ രീതിയിൽ അധ്യാപകൻ പെരുമാറിയിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകില്ലെന്നാണ് കുട്ടിയും കുട്ടിയുടെ പിതാവും മലയാളി വാർത്തയോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha