കൊടുങ്ങല്ലൂരില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി...

കൊടുങ്ങല്ലൂരില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി. ഓട്ടനാട്ടില്‍ പ്രദീപ്, ആനക്കപ്പറമ്പില്‍ സന്ദീപ് എന്നിവരെയാണ് കാണാതായത്.
കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ വലിയ കാറ്റും മഴയും ഉണ്ടായിരുന്ന കോട്ടപ്പുറം കോട്ടയില്‍പുഴയിലാണ് സംഭവം. വഞ്ചിയിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു.
ശക്തമായ അടിയൊഴുക്കുള്ള മേഖലയാണിത്. പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നുള്ള തിരച്ചില്‍ പുരോഗിക്കുന്നു.
https://www.facebook.com/Malayalivartha