ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുള്‍ ദേവ് അന്തരിച്ചു...

ചികിത്സയിലിരിക്കെ ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുള്‍ ദേവ് അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്ന മുകുളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അദ്ദേഹത്തിന് സുഖം പ്രാപിക്കാന്‍ കഴിഞ്ഞില്ല. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുള്ളത്.
https://www.facebook.com/Malayalivartha