പ്രതിക്കായി തെരച്ചിൽ .. കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, കടന്നത് വിയ്യൂർ സെൻട്രൽ ജയിലിനടുത്ത് നിന്ന്; ബാലമുരുകൻ 53കേസുകളിലെ പ്രതി...വ്യാപക തെരച്ചിൽ

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, വിയ്യൂർ സെൻട്രൽ ജയിലിനടുത്ത് നിന്നാണ് രക്ഷപ്പെട്ടത്.
ബാലമുരുകൻ 53കേസുകളിലെ പ്രതിയാണ്. തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്.
പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. പുലർച്ചെ മൂന്നു മണിക്ക് ഹൗസിങ് കോളനി വഴി രക്ഷപ്പെട്ടു. തെരച്ചിലിനിടെ ബാലമുരുകനെ കേരള പോലീസ് കണ്ടു. തലനാരിഴയ്ക്കാണ് വഴുതിപ്പോയത്. ബാലമുരുകനായി തൃശൂരിൽ വ്യാപക തെരച്ചിൽ നടത്തുന്നു.
https://www.facebook.com/Malayalivartha



























