രാഹുൽ ഈശ്വർ ധീരനായ വ്യക്തി; ജയിലിന് പുറത്ത് പൂമാലയിട്ട് അദ്ദേഹത്തെ സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ

രാഹുൽ ഈശ്വർ ധീരനായ വ്യക്തിയാണെന്ന് മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത്ത് കുമാർ. ജയിലിന് പുറത്ത് പൂമാലയിട്ട് അദ്ദേഹത്തെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളിവാർത്തയോട് അദ്ദേഹത്തിന്റെ പ്രതികരണം;
https://www.facebook.com/Malayalivartha
























