Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...

06 JUNE 2026 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

ഇനി വരുന്ന ദിവസങ്ങള്‍ നിര്‍ണായകം. അടുത്തയാഴ്ച കേരള രാഷ്ട്രീയം മഹാസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകളും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ തായിക്കണ്ടി അറസ്റ്റിലായി ജയിലില്‍ പോകും. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കും. വീണയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെയും ഇഡി ചോദ്യം ചെയ്യും. പിണറായി വിജയനും അഴിയെണ്ണും. കരിമണല്‍ കര്‍ത്തായുടെ മാസപ്പടി പിണറായി വിജയനുള്ളതായിരുന്നുവെന്നും വീണയുടെ അക്കൗണ്ടില്‍ കൊടുത്തു എന്നു മാത്രമേയുള്ളുവെന്നുമുള്ള വസ്തുത പുറത്തുവരുന്നതോടെ കേരളത്തില്‍ സിപിഎം തീരും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടിമ അണികളെ ഇറക്കി പ്രതിരോധിച്ചാലൊന്നും വീണയുടെ അറസ്റ്റ് ഒഴിവാകില്ല. വേണ്ടിവന്നാല്‍ കേരളത്തിനു പുറത്തേക്കു വിളിച്ചുവരുത്തി ഇഡി വീണയെ ചോദ്യം ചെയ്ത് അറസ്റ്റു രേഖപ്പെടുത്തും. പിണറായി വിജയന്‍ പ്രതിപക്ഷസ്ഥാനത്തുണ്ടാകില്ലെന്ന് ഏറെക്കുറെ തീര്‍ച്ചയായി കഴിഞ്ഞു.

സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയോടെ വീണയ്ക്ക് സമന്‍സ് വരുമെന്ന് ഉറപ്പായിരിക്കുന്നു. യാതൊരു സേവനവും നല്‍കാതെയാണ് സിഎംആര്‍എല്‍ കമ്പനി വീണാ തൈക്കണ്ടിയിലിന്റെ എക്‌സാ ലോജിക് കമ്പനിക്ക് പണം നല്‍കിയതെന്ന വാദത്തിന്റെ യാഥാര്‍ഥ്യം അറിയാന്‍ വീണയെ വിളിപ്പിക്കുമെന്ന് വ്യക്തമാണ്. സേവനം നല്‍കാതെ പണം പറ്റിയെന്ന പരാതിയില്‍ ഇഡി അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീലാണ് ജസ്റ്റിസുമാരായ എരാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

സുപ്രീം കോടതിയെ സമീപിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം സിഎംആര്‍എല്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇതോടെ വീണ അകത്താകുമെന്ന് വ്യക്തമാണ്. സേവനങ്ങള്‍ നല്‍കാതെയാണ് വീണാ വിജയന്റെ കമ്പനി പണം വാങ്ങിയതെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ഉള്ള സാഹചര്യത്തില്‍ ആ പണമിടപാടിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. പണം നല്‍കിയവരും വാങ്ങിയവരും തമ്മിലുള്ള ഇടപാടിന്റെ കൃത്യത പരിശോധിക്കാന്‍ ഇഡിക്ക് സാധിക്കും.


പണത്തിന്റെ ഉറവിടവും അത് എന്തിനാണ് നല്‍കിയതെന്നും വ്യക്തമാക്കേണ്ടതും പണം വാങ്ങിയ ആളുടെയും നല്‍കിയ ആളുടെയും ഉത്തരവാദിത്തമായി മാറും. അതുകൊണ്ട് മൊഴിയെടുപ്പ് തന്നെയാകും അടുത്തഘട്ടം. മാത്രവുമല്ല മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണമോ സിബിഐ അന്വേഷണമോ വന്നാല്‍ പിണറായി വിജയന്‍ പ്രതിയാകും. നേതാക്കളുടെ മക്കളോ ബന്ധുക്കളോ ഇത്തരം കമ്പനികളുടെ പ്രതിഫലം പറ്റരുതെന്ന് സിപിഎം ചട്ടത്തിനു വിരുദ്ധമാണ് വീണയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. വീണം പ്രതിഫലം പറ്റിയെങ്കില്‍ അതിന് ജിഎസ്ടി അടച്ചുവെന്ന പാര്‍ട്ടി സഖാക്കളുടെ നീതീകരണം ഇഡിക്കു മുന്നില്‍ വിലപ്പോകില്ല.


സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇന്‍ വോയിസ് വ്യാജമാണെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറയുന്നു. അതും അന്വേഷണപരിധിയില്‍ വന്നാല്‍ കുറ്റം അതീവഗുരുതരമാണ്. വീണ ഇടനിലക്കാരിയാണെന്നും പ്രതി പിണറായി വിജയന്‍ ആണെന്നും ഷോണ്‍ ജോര്‍ജ് ആരോപിക്കുന്നു. അടുത്തഘട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയിലുള്ള ഇ ഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സേവനങ്ങള്‍ നല്‍കാതെയാണ് വീണാ വിജയന്റെ കമ്പനി പണം വാങ്ങിയതെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ഉള്ള സാഹചര്യത്തില്‍ ആ പണമിടപാടിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. പണം നല്‍കിയവരും വാങ്ങിയവരും തമ്മിലുള്ള ഇടപാടിന്റെ കൃത്യത പരിശോധിക്കാന്‍ ഇഡിക്ക് സാധിക്കും. അതിനായി വീണ വിജയനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത് സ്വാഭാവിക നടപടിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (1 minute ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (16 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (28 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (41 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (42 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (51 minutes ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends