കടുത്ത മാനസിക അസ്വസ്ഥതകൾ, ഒടുവിൽ ഭാര്യയുടെ കഴുത്തറുത്തു! സുരേഷിന്റെ ആരും അറിയാത്ത സ്വഭാവം...

നാലാഞ്ചിറ ഹസീന വധക്കേസിൽ പോലീസിനെപ്പോലും അമ്പരപ്പിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്ത്! ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സുരേഷ് മുൻപും കടുത്ത മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ! വെറുമൊരു സംശയരോഗം മാത്രമല്ല, രണ്ടാഴ്ച മുൻപും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഭാര്യയെ അങ്ങേയറ്റം സംശയത്തോടെയാണ് ഇയാൾ കണ്ടിരുന്നത്...
https://www.facebook.com/Malayalivartha
























