നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...

നാലാഞ്ചിറ ഹസീന വധക്കേസിൽ, കൊലപാതകത്തിലേക്ക് നയിച്ച കുടുംബ പശ്ചാത്തലവും ദാമ്പത്യ തർക്കങ്ങളും വെളിപ്പെടുത്തി മൂത്ത മകൾ രംഗത്ത്. അമ്മയുടെ സ്വഭാവത്തിലുണ്ടായ പെരുമാറ്റമാറ്റങ്ങളും, പഴയ സഹപാഠിയുമായുള്ള സൗഹൃദവുമാണ് പിതാവ് സുരേഷിന്റെ കടുത്ത സംശയരോഗത്തിന് കാരണമായതെന്ന് മകൾ മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവിന്റെ അമിതമായ നിയന്ത്രണങ്ങൾ കാരണം സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഹസീന വീടുവിട്ടിറങ്ങിയതോടെ സംഭവിച്ചത് ഇത്...
https://www.facebook.com/Malayalivartha
























