പിണറായിയുടെ മകൾക്ക് ഇനി രക്ഷയില്ല, അടുത്ത 48 മണിക്കൂറിനുള്ളിൽ EDയുടെ കനത്ത പ്രഹരം...

സിഎംആർഎൽ-എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ ഏറ്റവും കടുത്ത നീക്കങ്ങളിലേക്ക് കടക്കുകയാണ്.ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിന് തൊട്ടുപിന്നാലെ, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ അറസ്റ്റിനായുള്ള വഴി പൂർണ്ണമായും തുറന്നിരിക്കുകയാണ് എന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു. വീണ വെറുമൊരു ഇടനിലക്കാരി മാത്രമാണെന്നും ഈ അഴിമതിയിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമുള്ള ബിജെപി നേതാവ് ഷോൺ ജോർജ്ജിന്റെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ കേസ് പുതിയൊരു തലത്തിലേക്ക് മാറിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha
























