ഞാൻ ഇനി തിരിച്ചു വരില്ല..!" ഭാര്യയെ കൊന്ന് ട്രെയിൻ കയറും മുൻപ് മകൾക്ക് വന്ന ആ നിഗൂഢ ഫോൺ കോൾ; എസി മെക്കാനിക് സുരേഷിന്റെ ആ തീരുമാനത്തിന് പിന്നിൽ...? ഇനി ഞങ്ങൾക്ക് ആരുണ്ട്? പൊട്ടിക്കരഞ്ഞ് മക്കൾ

ഒരു സാധാരണക്കാരന്റെ മനസ്സിൽ ഒരിയ്ക്കലും ചിന്തിക്കാൻ പോലും പറ്റാത്ത അത്രയും വലിയ ക്രൂരതയും നിഗൂഢതകളുമാണ് തിരുവനന്തപുരം നാലാഞ്ചിറ കൊലപാതകത്തിൽ ഇപ്പോൾ ഓരോന്നായി പുറത്തുവരുന്നത്! സ്വന്തം ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം... യാതൊരുവിധ ഭയവുമില്ലാതെ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് മറ്റൊരാളുടെ തൊപ്പിയും മോഷ്ടിച്ച് വെച്ച് വ്യായാമം ചെയ്യുന്ന ഒരു ഭർത്താവ്! പോലീസിനെപ്പോലും വട്ടംചുറ്റിച്ച പ്രതി സുരേഷിന്റെ അവസാന മണിക്കൂറുകൾ...
https://www.facebook.com/Malayalivartha
























