ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...

മലയാളികളെ പതിറ്റാണ്ടുകളായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നമ്മുടെ പ്രിയ നടൻ സലിം കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. മരണത്തെ മുഖാമുഖം കണ്ട്, കഠിനമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവന്ന സലിം കുമാറിന് വീണ്ടുമൊരു കഠിനമായ പോരാട്ടത്തിന്റെ നാളുകളാണ്.
https://www.facebook.com/Malayalivartha























