Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ചു

28 MAY 2016 04:12 AM IST
മലയാളി വാര്‍ത്ത.

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നത് ജോലി വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തു ഒന്‍പതുപേരാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ വലയിലായത്. ഒരു നടി അടക്കമാണ് കുരുങ്ങിയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീമായെന്ന് മനസ്സിലാക്കി 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യുടെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം നടന്ന റെയ്ഡും.
സംസ്്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും പെണ്‍കുട്ടികളെ സംഘത്തിലേക്കു കൊണ്ടുവന്നിരുന്നിരുന്നതായും ജോലി വാഗ്ദാനം ചെയ്താണ് ഇവരെ എത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പെണ്‍കുട്ടികളെ കൊണ്ടുവന്നു കേരളത്തില്‍ ആവശ്യക്കാര്‍ക്കു കാഴ്ചവച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നു പലപ്പോഴായി പെണ്‍കുട്ടികളെ കേരളത്തില്‍ കാഴ്ചവയ്ക്കാന്‍ കൊണ്ടുവന്നതായാണ് വിവരങ്ങള്‍. കേരളത്തിലെ വിവിധ കോളജുകളിലെ പെണ്‍കുട്ടികളെയും സംഘം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ ബിഗ്ഡാഡിയുടെ ഭാഗമായി പ്രമുഖ മോഡലും സീരിയല്‍ താരവും വിദേശയുവതിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് തലസ്ഥാനത്തുനിന്നും പിടികൂടിയിരുന്നു.
ഇന്റര്‍നെറ്റുവഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണു ഇടപാടുകാരെ വശീകരിച്ചത്. സ്‌കൂള്‍കോളജ് വിദ്യാര്‍ഥിനികളും ഇവരുടെ ഇരകളായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. സ്‌കൂള്‍കോളജ് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പരും ഇവര്‍ പരസ്യപ്പെടുത്തിയിരുന്നു.
സിനിമാ നടിയും മോഡലും സീരിയല്‍ താരവുമൊക്കെ പൊലീസ് വിരിച്ച വലയില്‍പ്പെട്ടു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞാണ് പലരെയും കൊണ്ടുവന്നത്. വരാന്‍ താത്പര്യപ്പെടാത്ത ചിലരെ ഭീഷണിപ്പെടുത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ പരസ്പരം ബന്ധപ്പെട്ടാണ് പെണ്‍കുട്ടികളെ തലസ്ഥാനത്ത് എത്തിച്ചത്. അതുകൊണ്ടാണ് പ്രതികളുടെ എണ്ണം ഇത്രയും കൂടിയത്. ആദ്യം വലയില്‍ കുരുങ്ങിയവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു മുറിയിലിരുന്ന ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പെണ്‍കുട്ടികള്‍ക്കുള്ള കാശ് ആവശ്യക്കാര്‍ നല്‍കുമ്പോള്‍ വീതിച്ചെടുക്കാനാണ് ഇവരെല്ലാം മറ്റൊരു മുറിയില്‍ കാത്തിരുന്നത്. ഇടപാടുകാരുടെ അഞ്ച് കാറുകളും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
പൊലീസ് നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഉറകളും രക്തസ്രാവമുണ്ടായാല്‍ നിയന്ത്രിക്കാനുള്ള ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. പല പെണ്‍കുട്ടികളെയും കേരളത്തിലെ തുണിക്കടകളിലും ജ്വല്ലറികളിലും ജോലി നല്‍കാമെന്നു പറഞ്ഞാണ് കൊണ്ടുവന്നിരുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ അവര്‍ക്കു വലിയൊരു സംഖ്യ പണവും നല്‍കി വിടുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (15 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends