Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ പറ്റിക്കുകയായിരുന്നു ജിഷയുടെ പിതാവിന്റെ പുതിയ വെളിപ്പെടുത്തല് ജോമോന് പുത്തന് പുരയ്ക്കലിനെതിരെ ഞാന് കേസ് കൊടുത്തിട്ടില്ല

29 MAY 2016 02:56 AM IST
മലയാളി വാര്‍ത്ത.

ജിഷയുടെ പിതാവ് തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് ജോമോന്‍ പുത്ത്താന്‍ പുരയ്ക്കലിനെതിരെ റെയ്ഞ്ച് ഐജിക്ക് പരത്തി നല്കിയത് തന്റെ അറിവോടെ അല്ലെന്നാണ് പിതിവിന്റെ പുതിയ വെളിപ്പെടുത്തല്‍. സര്‍ക്കാരില്‍ നിന്നും സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ വെള്ളപ്പേപ്പറില്‍ തന്റെ ഒപ്പിട്ട് വാങ്ങിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്നാണ് തന്റെ അടുത്ത് വന്നു വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയതെന്ന് ജിഷയുടെ പിതാവ് പപ്പു മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പിട്ടു നല്‍കിയപ്പോള്‍ വാര്‍ഡ് മെമ്പര്‍ ആയിരം രൂപാ കൈയില്‍ നല്‍കിയെന്നും പപ്പു പറഞ്ഞു.
പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണ് കൊലപാതകമെന്നും ആരോപിച്ചാണ് ജോമോന്‍ പുതാന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതേ തുടര്‍ന്ന് ജിഷ വധകേസില്‍ പുതിയ വഴിതിരിവാകുമെന്നു വിചാരിച്ചെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. കേസിന് ഇത് ഒരു രീതിയിലും സഹായകമയില്ലെന്നു മാത്രമല്ല വിവാദത്തിനു വഴി വക്കുകയും ചെയ്തു.
ഇതേ തുടര്ന്നാണ് ജോമോന്റെ പരാമര്‍ശം തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് റെയ്ഞ്ച് ഐജിക്ക് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്ന് എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ കേസെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (4 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (10 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (28 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (14 hours ago)

Malayali Vartha Recommends