ഞാന്‍ സീരിയല്‍ നടിയല്ല..എന്റെ മാറിടത്തില്‍ മര്‍ദ്ദിച്ചു....എസ് ഐക്കൊപ്പം പിടികൂടിയ സ്ത്രീയുടെ വെളിപ്പെടുത്തല്‍

തനിക്കും കുടുംബത്തിനുമെതിരെ നടന്നത് പ്ലാന്‍ഡ് ആക്രമണമെന്ന ആരോപണവുമായി വീട്ടമ്മ. മുന്‍വൈരാഗ്യം ഉള്ളവര്‍ അനാശാസ്യം ആരോപിച്ച് നടത്തിയ ആക്രണമാണിത്. അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഉപദ്രവിക്കുകയും ചെയ്തു.
ഞാന്‍ സീരിയല്‍ നടിയല്ല. മാതാപിതാക്കളോടൊപ്പമാണ് താമസം. യുവതിയുടെ വിവാഹമോചനകേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് എസ് ഐ എത്തിയതെന്ന് വീട്ടുകാരും പറയുന്നു.
എന്നാല്‍ പരാതി അന്വേഷിക്കാനല്ല വീട്ടുകാര്‍ ക്ഷണിച്ച പ്രകാരം ഭക്ഷണം കഴിക്കാനാണ് അവിടെ പോയതെന്നാണ് എസ് ഐ യുടെ വിശദീകരണം. തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോപണ വിധേയനായ എസ് ഐ സജീവ് കുമാര്‍ പറഞ്ഞു. ഇദ്ദേഹം നിലവില്‍ സസ്‌പെന്‍ഷനിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























