കാസര്‍കോട് പള്ളിക്കരയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ വാഹനാപകടത്തില്‍ അഞ്ചുമരണം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. മരിച്ചവര്‍ ചേറ്റുകുണ്ട് സ്വദേശികളാണ്. ഹയറുന്നീസ(25), സക്കീന(25), സജീര്‍(25), ഹര്‍ഷാദ്(18), എന്നിവരും ഒന്നര വയസുള്ള കുഞ്ഞുമാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരുടേത് ഉദുമയിലെ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവര്‍ അഞ്ച് പേരും ഒരേ കുടുംബാംഗങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























