കവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ചാത്തന്നൂര്‍ മോഹന്‍ അന്തരിച്ചു

കവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ചാത്തന്നൂര്‍ മോഹന്‍ അന്തരിച്ചു. 63 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കേരള കൗമുദി മുന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്നു. രണ്ടുതവണ നാടകഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്‌കാരം കൊല്ലത്ത് നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























